Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightലോക ഭൗമദിനത്തിൽ...

ലോക ഭൗമദിനത്തിൽ തേനീച്ചയുടെ ഡൂഡ്​ലുമായി ഗൂഗ്​ൾ

text_fields
bookmark_border
ലോക ഭൗമദിനത്തിൽ തേനീച്ചയുടെ ഡൂഡ്​ലുമായി ഗൂഗ്​ൾ
cancel

ന്യൂയോർക്​: ലോകഭൗമദിനത്തി​​െൻറ 50ാം വാർഷികത്തിൽ തേനീച്ചയുടെ ഡൂഡ്​ലുമായി ഗൂഗ്​ൾ. പരിസ്​ഥിതി സംരക്ഷണത്തി​​െ ൻറ പ്രധാന്യവുമായി എല്ലാവർഷവും ഏപ്രിൽ 22നാണ്​ ഭൗമദിനം ആചരിക്കുന്നത്​.

ഭൂമിയുടെ സംരക്ഷണത്തിനായി ജനങ്ങളിൽ അ വബോധം വളർത്താൻ 1970 ഏപ്രിൽ 22ന്​ അമേരിക്കൻ ഐക്യനാടുകളിൽ ആണ്​ ആദ്യമായി ഭൗമദിനം ആചരിച്ചത്​. ഇപ്പോൾ 193 രാജ്യങ്ങൾ ഭൗമദിനം കൊണ്ടാടുന്നു.

50ാം വാർഷികം ഭൂമിയിലെ ചെറിയ ജീവിയും എന്നാൽ കാർഷികവൃത്തിയിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതുമായ തേനീച്ചകൾക്കു സമർപ്പിച്ചുകൊണ്ടാണ്​ ​ഗൂഗ്​ൾ ഡൂഡ്​ലൊരുക്കിയത്​. ഡൂഡ്​ൽ ക്ലിക്ക്​ ചെയ്​താൽ തേനീച്ച പരാഗണം നടത്തുന്നതി​​െൻറ വിഡിയോയും കാണാം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doodlescience newsGoogle . Earth Daybees
News Summary - Google celebrates 50th anniversary of Earth Day with a doodle on bees - science news
Next Story