Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഛിന്നഗ്രഹത്തിൽ...

ഛിന്നഗ്രഹത്തിൽ റൊബോട്ടുകൾ ഇറങ്ങി

text_fields
bookmark_border
hayabusa2.jpg
cancel

ടോക്യോ : സ​ഞ്ച​രി​ക്കു​ന്ന ഛിന്ന​ഗ്ര​ഹ​ത്തി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം ര​ണ്ട്​ റൊ​ബോ​ട്ടു​ക​ളെ ഇ​റ​ക്കി ജ​പ്പാ​ൻ. സൗ​ര​യു​ഥ​ത്തി​​െൻറ ഉ​ൽ​പ​ത്തി സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​ണ്​ മ​നു​ഷ്യ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി റെ​ാ​ബോ​ട്ടു​ക​ൾ റ്യൂ​ഗു ഛിന്ന​ഗ്ര​ഹ​ത്തി​ലി​റ​ങ്ങി​യ​തെ​ന്ന്​ ജ​പ്പാ​ൻ എ​യ്​​റോ​സ്​​പേ​സ്​ എ​ക്​​സ്​​െ​പ്ലാ​റേ​ഷ​ൻ​സ്​ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ഹ​യാ​ബു​സ ര​ണ്ട്​ പേ​ട​ക​ത്തി​ൽ​നി​ന്നാ​ണ്​ ഇ​വ വി​ക്ഷേ​പി​ച്ച​ത്. ഛിന്ന​ഗ്ര​ഹ​ത്തി​​െൻറ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ദൗ​ത്യ​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഗു​രു​ത്വ​ബ​ലം കു​റ​വു​ള്ള​തി​നാ​ൽ റെ​ാ​ബോ​ട്ടു​ക​ൾ​ക്ക്​ സ​ഞ്ചാ​രം എ​ളു​പ്പ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanmalayalam newstech newsHayabusa 2asteroid
News Summary - Japan's Hayabusa 2 mission lands on target asteroid-technology news
Next Story