Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightവർഷങ്ങൾക്കുമുമ്പ്​...

വർഷങ്ങൾക്കുമുമ്പ്​ കാണാതായ നാസയുടെ ഉപഗ്രഹം കണ്ടെത്തി

text_fields
bookmark_border
nasa
cancel

വാ​ഷി​ങ്​​ട​ൺ: പ​തിറ്റാണ്ട്​ മു​മ്പ്​ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി ബ​ഹി​രാ​കാ​ശ​ത്ത്​ കാ​ണാ​താ​യ, നാ​സ​യു​ടെ ഉ​പ​ഗ്ര​ഹം ക​ണ്ടെ​ത്തി. ഇ​പ്പോ​ൾ ഉ​പ​ഗ്ര​ഹ​ത്തി​ൽ​നി​ന്നു സ​​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​യി യു.​എ​സ്​ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

ജ​നു​വ​രി 15നാ​ണ് ഉ​പ​ഗ്ര​ഹം ക​ണ്ടെ​ത്തി​യ​താ​യി സ്​​ഥി​രീ​ക​രി​ച്ച​ത്. ​2000, മാ​ർ​ച്ച്​ 25ന്​ ​നാ​സ​യു​ടെ ഇ​മേ​ജ്​ (മാ​ഗ്​​നെ​റ്റോ​പോ​സ്​ ടു ​അ​റോ​റ ​േഗ്ലാ​ബ​ൽ എ​ക്​​സ്​​െ​പ്ലാ​​റേ​ഷ​ൻ) ദൗ​ത്യ​ത്തി​​െൻറ ഭാ​ഗ​മാ​യി വി​ക്ഷേ​പി​ച്ച ഉ​പ​ഗ്ര​ഹ​മാ​ണ്​ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. യു.​എ​സി​ലെ ജോ​ൺ​സ്​ ഹോ​പ്​​കി​ൻ​സ് അ​ൈ​പ്ല​ഡ്​ ഫി​സി​ക്​​സ്​ ലാ​ബി​ൽ ഉ​പ​ഗ്ര​ഹ​ത്തി​ൽ​നി​ന്നു​ള്ള ടെ​ലി​മെ​ട്രി വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു.

ഇ​മേ​ജ്​ ദൗ​ത്യ​ത്തി​​െൻറ ഭാ​ഗ​മാ​യി വി​ക്ഷേ​പി​ച്ച 166 എ​ന്ന ശൂ​ന്യാ​കാ​ശ വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ്​ സി​ഗ്​​ന​ലു​ക​ൾ ല​ഭി​ച്ച​തെ​ന്ന്​ നാ​സ വ്യ​ക്ത​മാ​ക്കി. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ഉ​പ​ഗ്ര​ഹ​ത്തി​​െൻറ പ്ര​ധാ​ന ഒാ​പ​റേ​ഷ​ന​ൽ ക​ൺ​ട്രോ​ൾ സി​സ്​​റ്റം വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തി​നാ​ലാ​ണ്​ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. ര​ണ്ടാ​യി​ര​ത്തി​ൽ വി​ക്ഷേ​പി​ച്ച ഉ​പ​ഗ്ര​ഹം ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ശേ​ഷം നി​ല​ക്കു​ക​യാ​യി​രു​ന്നു. 
പി​ന്നീ​ട്, 2005 ഡി​സം​ബ​റി​ൽ ഉ​പ​ഗ്ര​ഹ​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sciencenasamalayalam newsSatliteTechnology News
News Summary - Long ‘lost’ NASA satellite re-discovered-India news
Next Story