Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightജപാൻ രസതന്ത്രജ്​ഞൻ...

ജപാൻ രസതന്ത്രജ്​ഞൻ ഇ-യിച്ചി നെഗിഷി അന്തരിച്ചു

text_fields
bookmark_border
Ei-ichi Negishi 12621
cancel

ടോക്യോ: ​രസതന്ത്ര നൊബേൽ ജേതാവായ ജപാനിലെ​ ശാസ്​ത്രജ്​ഞൻ ​ ഇ-യിച്ചി നെഗിഷി അന്തരിച്ചു. 85 വയസ്സായിരുന്നു. ഇലക്​ട്രോണിക്, മരുന്ന്​ വ്യവസായത്തിൽ ഉപയോഗിക്കുന്ന സങ്കീർണമായ രാസസംയുക്തങ്ങൾ വികസിപ്പിച്ചെടുത്ത രസതന്ത്രജ്​ഞനാണ്​ നെഗിഷി.

ഇന്ത്യാനപൊളിസിലെ പർഡ്യൂ സർവകലാശാലയിലായിരുന്നു അന്ത്യം. മഞ്ചൂരിയയിലെ ടോക്യോ സർവകലാശാലയിൽനിന്ന്​ ബിരുദം നേടി.1960ൽ ഫുൾബ്രൈറ്റ്​ സ്​

കോളർഷിപ്പോടെ രസതന്ത്രപഠനത്തിനായി അമേരിക്കയിലെത്തി. പിന്നീട്​ പർഡ്യൂ സർവകലാശാലയിൽ ഫാക്കൽറ്റിയായി. 2010ലാണ്​ രസതന്ത്ര നൊബേൽ അദ്ദേഹം പങ്കുവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ei-ichi Negishi
News Summary - Nobel-Winning Japanese Chemist, Ei-ichi Negishi, Dies At 85
Next Story