Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightടൈറ്റാനിൽ...

ടൈറ്റാനിൽ ജീവസാന്നിധ്യം തേടി നാസ

text_fields
bookmark_border
titan
cancel

വാഷിങ്​ടൺ: ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ജീവസാന്നിധ്യം തേടി നാസയുടെ ഉപഗ്രഹം. ഉപഗ്രഹം അടുത്ത വർഷം ടൈറ്റാനിലേക് കയക്കാനാണ്​ നാസ ലക്ഷ്യമിടുന്നത്​. ഡ്രാഗൺ ഫ്ലൈ എന്ന പേരിലുള്ള ഉപഗ്രഹം 2034 ൽ ലക്ഷ്യത്തിലെത്തുമെന്നാണ്​ നാസയുടെ കണക്കുകൂട്ടൽ.

ഭൂമിയിലെപോലെ ശനിയുടെ ഉപഗ്രഹത്തിലും ജീവ​​െൻറ നിലനിൽപിന്​ സഹായകമായ ഓർഗാനിക്​ തൻമാത്രകളും ജലസാന്നിധ്യവും ഉണ്ടെന്നാണ്​ ശാസ്​ത്രലോകം കരുതുന്നത്​. ചന്ദ്രനിൽ ജലസാന്നിധ്യം സ്​ഥിരീകരിക്കപ്പെട്ടതുപോലെ ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളിലും വ്യാഴത്തി​​െൻറ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റാൻ, എൻസെലാഡസ് എന്നിവിടങ്ങളിലും ജലസാന്നിധ്യമുണ്ടെന്നാണ്​ ശാസ്​ത്രലോകത്തി​​െൻറ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasatitanmalayalam newsscience news
News Summary - titan mission of nasa -science news
Next Story