Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആൻഡ്രോയിഡ്​ ക്യൂ...

ആൻഡ്രോയിഡ്​ ക്യൂ എത്തുന്നു

text_fields
bookmark_border
ANDROID-Q
cancel

ആൻഡ്രോയിഡി​​െൻറ പുതിയ ​ഒാപ്പറേറ്റിങ്​ സിസ്​റ്റമായ ക്യൂവി​​െൻറ ഡെവലപ്പർ പ്രിവ്യൂ ഇൗ മാസം പുറത്തിറങ്ങുമെന് ന്​ സൂചന. പുതിയ ആൻഡ്രോയിഡ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം ഒാരോ അർധ വർഷത്തിലാണ്​ പുറത്തിറങ്ങാറ്​. ഇതിന്​ മുന്നോടിയായി മാർച്ച്​ മാസത്തിൽ ഡെവലപ്പർ പ്രിവ്യൂവും മെയിൽ ബീറ്റയും ആൻഡ്രോയിഡ്​ പുറത്തിറക്കും. ഇൗ രീതിയനുസരിച്ച്​ മാർച്ചിൽ ക്യുവി​​െൻറ ഡെവലപ്പർ പ്രിവ്യു പുറത്തിറങ്ങുമെന്നാണ്​ റിപ്പോർട്ട്​.

നേരത്തെ ആൻഡ്രോയിഡ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റങ്ങളുടെ ബീറ്റാ പതിപ്പ്​ ഗൂഗ്​ൾ പിക്​സൽ ഡിവൈസുകളിൽ മാത്രമാണ്​ പുറത്തിറങ്ങിയിരുന്നത്​. എന്നാൽ, ഇക്കുറി അതിന്​ മാറ്റമുണ്ടാകുമെന്നാണ്​ പ്രതീക്ഷ. നോക്കിയ, വൺ പ്ലസ്​, ഒപ്പോ,സോണി വിവോ,ഷവോമി തുടങ്ങിയ​ ഫോണുകളിലും ക്യൂവി​​െൻറ ബീറ്റാ വേർഷ​ൻ ലഭ്യമാകുമെന്നാണ്​ വിവരം​.

കൂടുതൽ ഫോണുകളിലേക്ക്​ ക്യൂ എത്തുന്നതോടെ നിരവധി പേർക്ക്​ പുതിയ​ സോഫ്​റ്റ്​വെയറി​​െൻറ ബീറ്റ വേർഷൻ ലഭ്യമാകും. മാർച്ച്​ 11ന്​ ആൻഡ്രോയിഡ്​ ക്യൂവി​​െൻറ ഡെവലപ്പർ സോഫ്​റ്റ്​വെയർ പുറത്തിറക്കുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:androidmobilesmalayalam newsAndroid QBetaTechnology News
News Summary - Android Q Beta to Be Available to More Smartphones-Technology
Next Story