Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപുതിയ ഐപാഡും,...

പുതിയ ഐപാഡും, ഓഗ്​മെൻറഡ്​ റിയാലിറ്റി ഗ്ലാസും; വീണ്ടും ലോഞ്ചുകളുമായി ആപ്പിൾ

text_fields
bookmark_border
APPLE
cancel

ഐഫോൺ എസ്​.ഇ 2ന്​ പിന്നാലെ വീണ്ടും വിപണിയിൽ ഉൽപന്നങ്ങൾ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. രണ്ട്​ പുതിയ ഐപാഡ്​ മോഡലുകൾ കമ്പനി പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ. 10.8 ഇഞ്ച്​ വലിപ്പത്തിലുള്ള ഐപാഡും ഒമ്പതിഞ്ചി​​െൻറ മിനിയുമാണ്​ കമ്പനി പുറത്തിറക്കുക. 

2021​​െൻറ ആദ്യപാദത്തിൽ തന്നെ ഐപാഡ്​ പുറത്തിറങ്ങും. രണ്ടാം പാദത്തിലായിരിക്കും മിനിയെത്തുക. മാക്​റൂമേഴ്​സാണ്​ വാർത്ത പുറത്ത്​ വിട്ടത്​. നിലവിലുള്ള ഐപാഡ്​ മോഡലുകളേക്കാൾ ഡിസ്​പ്ലേ വലിപ്പം കൂടുതലായിരിക്കും പുതിയതിന്​. ഓഗ്​മ​െൻറഡ്​ റിയാലിറ്റി ഗ്ലാസും ഹെഡ്​സെറ്റും ആപ്പിൾ പുറത്തിറക്കും. ​ഹെഡ്​സെറ്റ്​ 2021ലും ഗ്ലാസ്​ 2022ലുമാവും എത്തുക. 

നെക്​റ്റ്​ വി.ആർ എന്ന കമ്പനിയെ ഏറ്റെടുത്ത്​ വെർച്വൽ റിയാലിറ്റിയിൽ സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്​ ആപ്പിൾ തുടക്കമിട്ടിട്ടുണ്ട്​.                                                                                                          

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleipadmalayalam newsAR glassesVR HeadsetTechnology News
News Summary - Apple to launch a new iPad and a new iPad mini-TECHNOLOGY
Next Story