Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫ്ളിപ്പ്കാർട്ട്...

ഫ്ളിപ്പ്കാർട്ട് ​സ്റ്റോറുകൾ വരുന്നു

text_fields
bookmark_border
ഫ്ളിപ്പ്കാർട്ട് ​സ്റ്റോറുകൾ വരുന്നു
cancel

ബംഗളുരു: ഇന്ത്യയിലെ ഒാൺലൈൻ വ്യാപരത്തിലെ ഭീമൻമാരായ ഫ്​ളിപ്പ്കാർട്ട്​ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ സ്​റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നു. അസിസ്സറ്റഡ്​ കോമേഴ്സ്​ എന്ന പേരിലാണ്​ പുതിയ സ്​റ്റോറുകൾ തുറക്കുക.

ഒാൺലൈൻ രംഗത്തെ അതികായൻമാരായ അമസോൺ അമേരിക്കയിൽ  വിവിധ നഗരങ്ങളിൽ ​സ്​റ്റോറുകൾ തുറന്നിരുന്നു ആ മാതൃക പിന്തുടർന്നാണ്​ ഫ്​ളിപ്പാ്കാർട്ടും ഫിസിക്കൽ ​സ്റ്റോറുമായി രംഗത്തെത്തുന്നത്​. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും പുസ്ത്കങ്ങളുമായിരുന്നു അമസോൺ സ്​റ്റോറുകളിലുടെ വിറ്റിരുന്നത്​.

ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഒാൺലൈൻ ഷോപ്പിങ് സൈറ്റിന്​ സ്വാധിനം ഉറപ്പാക്കാൻ സാധിച്ചിട്ടില്ല . ഇവരെ കൂടി ലക്ഷ്യം വച്ചാണ്​ ഇന്ത്യയിലെ ഒാൺലൈൻ ഷോപ്പിങ് ഭീമൻമാരുടെ നീക്കം. ഒാർഡറുകൾ ലഭിക്കുന്ന സാധനങ്ങൾ വിതരണം ​െചയ്യാനുള്ള  ഇൻവെൻററിയായാകും പുതിയ ഷോപ്പുകളെ ഫ്​ളിപ്പ്​കാർട്ട്​ ഉപയോഗിക്കുകയെന്ന്​ സുചനകളുണ്ട്​. ഇതു വഴി ഒാൺലൈൻ ഷോപ്പിങ്ങിനെ കുറിച്ച് ജനങ്ങളിൽ കുടുതൽ വിശ്വാസ്യത സൃഷ്​ടിക്കാൻ കഴിയുമെന്നും കമ്പനി കണക്കുകുട്ടുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flipkart
News Summary - Flipkart’s strategy to open offline stores could be a winner; here is how
Next Story