Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആൻഡ്രോയിഡിൽ ഗുരുതര...

ആൻഡ്രോയിഡിൽ ഗുരുതര പിഴവ്​; ബാധിക്കുക ഈ സ്​മാർട്ട്​ഫോണുകളെ

text_fields
bookmark_border
android-10
cancel

ആൻഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്​റ്റത്തിൽ ഗുരുതര പിഴവ്​ കണ്ടെത്തി ഗൂഗ്​ൾ. ഹാക്കർമാർക്ക്​ ഫോണുകളിൽ പൂർണമായും കടന്നു കയറാൻ കഴിയുന്ന തരത്തിലുള്ള പിഴവാണ്​ ഉണ്ടായിരിക്കുന്നത്​. 11സ്​മാർട്ട്​ഫോണുകളിൽ പ്രശ്​നമുണ്ടായെന്നാണ്​ കണ്ടെത്തൽ.

ഗുഗ്​ൾ, വാവേയ്​, ഷവോമി, ഒപ്പോ, മോ​ട്ടറോള, എൽ.ജി, സാംസങ്​ തുടങ്ങിയ കമ്പനികളുടെ ഫോണുകളിലാണ്​ പിഴവ്​ കണ്ടെത്തിയത്​. സെക്യൂരിറ്റി​ പാച്ച്​ അപ്​ഡേറ്റ്​ നൽകി പിഴവ്​ പരിഹരിക്കുമെന്നാണ്​ ​ഗൂഗ്​ൾ അറിയിച്ചിരിക്കുന്നത്​. പിഴവ്​ മൂലം ആപ്പുകളിലൂടെയോ ക്രോം ബ്രൗസറിലൂടെയോ ഫോണിലേക്ക്​ കടന്നു കയറാൻ ഹാക്കർമാർക്ക്​ സാധിക്കുമെന്നാണ്​ സൈബർ വിദഗ്​ധരുടെ മുന്നറിയിപ്പ്​.

സുരക്ഷാ പിഴവുണ്ടായ ഫോണുകൾ

  • പിക്​സൽ 2-ആൻഡ്രോയിഡ്​ പൈ, ആൻഡ്രോയിഡ് 10​ പ്രിവ്യു വേർഷൻ
  • വാവേയ്​ p20
  • ഷവോമി റെഡ്​മി 5A
  • ഷവോമി റെഡ്​മി നോട്ട്​ 5
  • ഷവോമി എം.ഐ എ1
  • ഒപ്പോ എ3
  • മോ​ട്ടോ സെഡ്​ 3
  • ഒറിയോ എൽ.ജി ഫോൺ
  • സാംസങ്​ ഗാലക്​സി എസ്​ 7
  • സാംസങ്​ ഗാലക്​സി എസ്​ 8
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:androidmobilesmalayalam newsAndroid software issueTechnology News
News Summary - Google find android-Technology
Next Story