Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഎം.​െഎ 10 മാർച്ച്​...

എം.​െഎ 10 മാർച്ച്​ 31ന്​ ഇന്ത്യയിൽ

text_fields
bookmark_border
mi-10
cancel

ന്യൂഡൽഹി: ഷവോമിയുടെ ഫ്ലാഗ്​ഷിപ്പ്​ മോഡൽ എം.​െഎ 10 ഇന്ത്യൻ വിപണിയിലേക്ക്​. ഒൗദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളിലൂടെ ഫോണി​​െൻറ വരവ്​ ഷവോമി പ്രഖ്യാപിച്ചു. മാർച്ച്​ 31ന്​ ഇന്ത്യൻ വിപണിയിലെത്തും. ചൈനയിൽ പുറത്തിറങ്ങി മാസങ്ങൾക്ക്​ ശേഷമാണ്​ എം.​െഎ 10 ഇന്ത്യൻ വിപണിയിലേക്ക്​ എത്തുന്നത്​.

ആൻഡ്രോയിഡ്​ 10 അടിസ്ഥാനമാക്കിയുള്ള എം.​െഎ.യു.​െഎ 11ലാണ്​ എം.​െഎ 10​​െൻറ പ്രവർത്തനം. 6.67 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​​പ്ലേയുടെ പിക്​സൽ റെസലൂഷൻ 1080x2340ആണ്​. 90 ജിഗാഹെഡ്​സ്​ റിഫ്രഷ്​ റേറ്റും ഫോൺ നൽകും. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 865 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 12 ജി.ബിയാണ്​ റാം. 256 ജി.ബിയാണ്​ പരമാവധി സ്​റ്റോറേജ്​.

108 മെഗാപിക്​സലി​േൻറതാണ്​ പ്രധാന കാമറ. 13 മെഗാപിക്​സലി​​െൻറ സെക്കൻഡറി കാമറയും രണ്ട്​ മെഗാപിക്​സലി​​െൻറ മറ്റ്​ രണ്ട്​ കാമറകളും ഫോണിന്​ പിന്നിലുണ്ട്​. 20 മെഗാപിക്​സലി​​െൻറ സെൽഫി കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്​. 4,780 എം.എ.എച്ചാണ്​ ബാറ്ററിശേഷി. ഏകദേശം 42,000 രൂപയായിരിക്കും ഫോണി​​െൻറ ഇന്ത്യൻ വിപണിയിലെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newsMiXioamiMi 10Technology News
News Summary - Mi 10 indian markets-Technology
Next Story