Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകേന്ദ്ര പെൻഷൻകാർക്ക്​...

കേന്ദ്ര പെൻഷൻകാർക്ക്​ മൊബൈൽ ആപ്

text_fields
bookmark_border
pensioners-app
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ പെ​ൻ​ഷ​ൻ കാ​ര്യം അ​റി​യാ​നും പ​രാ​തി ന​ൽ​കാ​നും മൊ​ബൈ​ൽ ആ​പ്​ ബു​ധ​നാ​ഴ്​​ച നി​ല​വി​ൽ വ​രും. വി​ര​മി​ച്ച​വ​ർ​ക്കും ആ​പ്​​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ കേ​ന്ദ്ര പെ​ൻ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്ര​മം അ​റി​യാ​ൻ നി​ല​വി​ലു​ള്ള പോ​ർ​ട്ട​ലി​ലെ  സേ​വ​ന​ങ്ങ​ൾ അ​തേ​പ​ടി മൊ​ബൈ​ൽ ആ​പ്പി​ലും ല​ഭ്യ​മാ​കും.

കേ​ന്ദ്ര ​െപ​ഴ്​​സ​ന​ൽ-​പെ​ൻ​ഷ​ൻ കാ​ര്യ സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്ങാ​ണ്​ ​ആ​പ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​ത്. വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ തൊ​ഴി​ല​നു​ഭ​വം പ​ങ്കു​വെ​ക്കു​ന്ന വേ​ദി​യാ​യ ‘അ​നു​ഭ​വി​ൽ’ മി​ക​ച്ച ​േസ​വ​നം കാ​ഴ്​​ച​വെ​ച്ച 17 പെ​ൻ​ഷ​ൻ​കാ​രെ മ​ന്ത്രി ആ​ദ​രി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​റി​​​െൻറ ആ​ദ്യ പെ​ൻ​ഷ​ൻ അ​ദാ​ല​ത്തി​നും തു​ട​ക്കം കു​റി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile appcentral govtmalayalam newsCentral Pensioners
News Summary - New Mobile App for Central Pensioners -India News
Next Story