Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightറാഗിങ്ങിനെതിരെ ...

റാഗിങ്ങിനെതിരെ  യു.ജി.സി ​ മൊബൈൽ ആപ്

text_fields
bookmark_border
ന്യൂ​ഡ​ൽ​ഹി: റാ​ഗി​ങ്​ ത​ട​യു​ന്ന​തി​ന്​ യൂ​നി​വേ​ഴ്​​സി​റ്റി ഗ്രാ​ൻ​റ്​ ക​മീ​ഷ​ൻ (യു.​ജി.​സി) പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ൽ ആ​ൻ​ഡ്രോ​യ്​​ഡ്​ ആ​പ്​ കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി ​പ്ര​കാ​ശ്​ ജാ​വ്​​ദേ​​ക​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റാ​ഗി​ങ്​​ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ന്ന​തോ​ടൊ​പ്പം ക​ടു​ത്ത പി​ഴ​യും ശി​ക്ഷ​യും ന​ൽ​കു​മെ​ന്ന്​ ​​പ്ര​കാ​ശ്​ ​ജാ​വ്​​ദേ​​ക​ർ പ​റ​ഞ്ഞു.  പു​തി​യ ആ​പ്​ വ​ഴി റാ​ഗി​ങ്​​ ഇ​ര​ക​ൾ​ക്ക്​ ​​െപ​െ​ട്ട​ന്ന്​ പ​രാ​തി ന​ൽ​കാ​നും തു​ട​ർ ന​ട​പ​ടി​​ക​ളെ​ടു​ക്കാ​നും ക​ഴി​യും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raggingprakash javadekarUGC App
News Summary - Prakash Javadekar launches UGC App to fight ragging
Next Story