Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightനാല്​ കാമറകളുമായി...

നാല്​ കാമറകളുമായി സാംസങ്​ എ9 ഇന്ത്യയിലെത്തി

text_fields
bookmark_border
galaxy-a9
cancel

നാല്​ കാമറകളുമായി സാംസങ് എ9 ഇന്ത്യൻ വിപണിയിലെത്തി. നാല്​ പിൻകാമറകളുമായി​ വിപണിയി​ലെത്തുന്ന ആദ്യ ഫോണാണ്​ എ9. 24 മെഗപിക്​സി​​േൻറതാണ്​ ഫോണിലെ പ്രധാന കാമറ. ഇതിനൊപ്പം ടെലിഫോ​േട്ടാ ലെൻസോട്​ കൂടി 10 മെഗാപിക്​സൽ കാമറ, അൾട്ര വൈഡ്​ ആംഗിൾ ലെൻസോട്​ കൂടിയ 8 മെഗാപിക്​സൽ കാമറ, ഡെപ്​ത്​ സെൻസറോട്​ 5 മെഗാപിക്​സൽ കാമറ എന്നിവയും പിൻവശത്ത്​ ഉൾപ്പെടുത്തിയിട്ടുണ്ട്​. 24 മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ.

6.3 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, ആൻഡ്രോയിഡ്​ ഒാറിയോ 8.0 സ്​നാപ്​ഡ്രാഗൺ 660 പ്രൊസസർ തുടങ്ങിയവയാണ്​ മറ്റ് പ്രധാന പ്രത്യേകതകൾ. 6,8 ജി.ബി റാമുകളിൽ ഫോൺ ഇന്ത്യൻ വിപണിയിലെത്തും. 128 ജി.ബിയാണ്​ ഫോണി​​െൻറ ഇ​േൻറണൽ സ്​റ്റോറേജ്​. ​ മെമ്മറി കാർഡ്​ ഉപയോഗിച്ച്​ ഇത്​ 512 ജി.ബി വ​െര വർധിപ്പിക്കാം. ബ്ലൂടുത്ത്​ v5.0, യു.എസ്​.ബി ടൈപ്പ്​ സി, 3.5 എം.എം ഹെഡ്​ഫോൺ ജാക്ക്​ തുടങ്ങിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. സുരക്ഷക്കായി ഫേസ്​അൺലോക്ക്​ ഉൾപ്പെടുത്തിയിട്ടുണ്ട്​.

6 ജി.ബി റാമുള്ള മോഡലിന്​ 36,990 രൂപയും എട്ട്​ ജി.ബി സ്​റ്റോറേജുള്ള വേരിയൻറിന്​ 39,990 രൂപയുമായിരിക്കും വില. വൺപ്ലസ്​ 6, പോക്കോ തുടങ്ങിയ ഫോണുകൾക്കായിരിക്കും സാംസങ്​ എ 9 പ്രധാനമായും വെല്ലുവിളി ഉയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungmobilesmalayalam newsGalaxy A9Technology News
News Summary - Samsung Galaxy A9 With Four Rear Cameras-Technology
Next Story