Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightചിപ്പുകൾ തുണയായി...

ചിപ്പുകൾ തുണയായി സാംസങ്ങിന്​ റെക്കോർഡ്  ലാഭം

text_fields
bookmark_border
Samsung-Company
cancel

സിയോൾ: സാമ്പത്തിക വർഷത്തിലെ ഒക്​ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സാംസങ്ങിൽ ലാഭത്തിൽ 64 ശതമാനം വർധന.​ ഇക്കാലയളവിൽ സാംസങ്ങി​​െൻറ പ്രവർത്തനലാഭം 15.1 ട്രില്യൺ ഡോളറാണ്​.  കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 9.2 മില്യൺ ഡോളറായിരുന്നു.

ബിസിനസിനേക്കാളും സാംസങ്ങിനെ തുണച്ചത്​ ചിപ്പുകളുടെ കച്ചവടമായിരുന്നു. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ ഏറ്റവും മികച്ച കുതിപ്പാണ്​ സാംസങ്​ സ്വന്തമാക്കിയിരിക്കുന്നത്​. പുതിയ കണക്കുകൾ പുറത്ത്​ വന്നതോടെ മൊബൈൽ വിപണിയിലെ ഒന്നാം സ്ഥാനം സാംസങ്ങഎ​ നിലനിർത്തി.

നിലവിൽ ചിപ്പുകളുടെ ഡി.ആർ.എ.എം ചിപ്പുകളുടെ വിപണിയിൽ പകുതിയുടെയും വിഹിതം സാംസങ്ങിനാണ്​. ചിപ്പുകളുടെ വിലയിൽ കഴിഞ്ഞ വർഷം വൻ കുതിച്ചുചാട്ടവും ഉണ്ടായി. ഇതും സാംസങ്ങിന്​ ഗുണമായി. ഗാലക്​സി നോട്ട്​ 7​​െൻറ പൊട്ടിത്തെറി പോലുള്ള പ്രശ്​നങ്ങളുണ്ടായിട്ടും വിപണിയിൽ തിരിച്ച്​ വരാൻ സാംസങ്ങിന്​ സാധിച്ചുവെന്ന്​ തെളിയിക്കുന്നത്​ പുതിയ കണക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungmobilesmalayalam newsprofitTechnology News
News Summary - Samsung’s profit jumps 64 per cent to record high-Technology
Next Story