Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടിക്​ ടോക്​ ഡൗൺലോഡ്​...

ടിക്​ ടോക്​ ഡൗൺലോഡ്​ 200 കോടി പിന്നിട്ടു

text_fields
bookmark_border
tik-tok
cancel

200 കോടി പിന്നിട്ട്​ ടിക്​ ടോക്​ ഡൗൺലോഡുകൾ. സാമ്പത്തിക വർഷത്തിൻെറ ഈ പാദത്തിൽ മാത്രം 315 മില്യൺ ആളുകൾ ടിക്​​ ടേ ാക്​ ഡൗൺലോഡ്​ ചെയ്​തു. ഗൂഗ്​ൾ പ്ലേ സ്​റ്റോറിലേയും ആപ്​ സ്​​റ്റോറിലും ചേർന്നാണ്​ ഇത്രയും ഡൗൺലോഡ്​ ​ഉണ്ടായിരിക്കുന്നത്​.

ഡൗൺലോഡുകളിൽ 30.3 ശതമാനവും ഇന്ത്യയിലാണ്​. 611 ദശലക്ഷം പേരാണ്​ ഇന്ത്യയിൽ ആപ്​ ഡൗൺലോഡ്​ ചെയ്​തത്​. ചൈനയിൽ ഇതുവരെ 196.6 ദശലക്ഷം പേർ ടിക്​ ടോക്​ ഡൗൺലോഡ്​ ചെയ്​തു. മൊബൈൽ ഇൻറലിജൻസ്​ കമ്പനിയായ സെർവർ ടവറാണ്​ പുതിയ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​.

കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വീടുകളിലിരുന്ന ആളുകൾ ആപ്​ ഡൗൺലോഡ്​ ചെയ്​തതാണ്​ ടിക്​ ടോകിന്​ ഗുണമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstik tokDownloadsTechnology News
News Summary - TikTok reaches 2 billion downloads-​Technology
Next Story