Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകോൾ മുറിഞ്ഞാൽ...

കോൾ മുറിഞ്ഞാൽ ടെലികോം കമ്പനികൾക്ക്​ 10 ലക്ഷം വരെ പിഴ

text_fields
bookmark_border
കോൾ മുറിഞ്ഞാൽ ടെലികോം കമ്പനികൾക്ക്​ 10 ലക്ഷം വരെ പിഴ
cancel
ന്യൂഡൽഹി: കോൾ മുറിയുന്നതിനെതിരെ നടപടി കർശനമാക്കുന്നതി​​െൻറ ഭാഗമായി ടെലികോം കമ്പനികൾക്ക്​ 10 ലക്ഷം രൂപവരെ പിഴ ഇൗടാക്കാമെന്ന്​ ട്രായ്​. ടെലികോം സർക്കിളിനു പകരം മൊബൈൽ ടവർ നോക്കിയാകും ഇനി നിയമലംഘനം അളക്കുക. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ്​ ആദ്യ പടിയായി പിഴ ഇൗടാക്കുക. പിന്നീടും ആവർത്തിച്ചാൽ ഇത്​ 10 ലക്ഷം വരെ ഉയരാം. നേരത്തെ, ഒരു ലംഘനത്തിന്​ ഒരു ലക്ഷം രൂപയായിരുന്നു പിഴ. മൂന്നാമതും ലംഘിക്കപ്പെട്ടാൽ ഇത്​ രണ്ടു ലക്ഷം രൂപയായി ഉയരും. ഇതാണ്​ വർധിപ്പിച്ചത്​. പുതുക്കിയ പിഴ ഒക്​ടോബർ ഒന്നിന്​ നിലവിൽ വരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traiCall dropsmalayalam news
News Summary - Trai gets tough on call drops; slaps penalty of upto Rs 10 lakh
Next Story