Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസുന്ദർ പിച്ചെക്ക്​...

സുന്ദർ പിച്ചെക്ക്​ കൂറ്​ വേണ്ടത്​ യു.എസിനോട്​; ചൈനീസ്​ സൈന്യത്തോടല്ല -ട്രംപ്​

text_fields
bookmark_border
sunder-pichai-23
cancel

വാഷിങ്​ടൺ: ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെക്ക്​ കൂറ്​ വേണ്ടത്​ യു.എസിനോടെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പിച്ച െ പരോക്ഷമായി ചൈനീസ്​ സൈന്യത്തെ സഹായിക്കുന്നുണ്ടെന്നും ട്രംപ്​ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഗൂഗിൾ സ ി.ഇ.ഒയെ വിമർശിച്ച്​ ട്രംപിൻെറ അഭിപ്രായ പ്രകടനം.

ഗൂഗിളിൻെറ നടപടികൾ ചൈനയെ സഹായിക്കുന്നവയാണെന്ന് ഈ മാസം ആദ്യവും​ ട്രംപ്​​ വ്യക്​തമാക്കിയിരുന്നു. 5 ജി ഉൾപ്പടെയുളള നൂതന സാ​ങ്കേതിക വിദ്യകളുടെ പരീക്ഷണം ഗൂഗിൾ ചൈനയിലാണ്​ നടത്തുന്നത്​. യു.എസിന്​ ഇക്കാര്യത്തിൽ കമ്പനി പ്രാധാന്യം നൽകുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. ചില യു.എസ്​ സൈനിക ഉദ്യോഗസ്ഥരാണ്​ ആരോപണവുമായി രംഗത്തെത്തിയത്​.

അതേസമയം, യു.എസിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ കുറിച്ച്​ ചർച്ചകൾ തുടരുകയാണെന്ന്​ ഗൂഗിൾ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlesundar pichaimobilesmalayalam newsDonald TrumpTechnology News
News Summary - Trump Says Google CEO Sundar Pichai-Technology
Next Story