Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 11:28 PM IST Updated On
date_range 9 Feb 2019 11:28 PM IST‘ട്വിറ്റർ’ മേധാവികൾ പാർലമെൻററി സമിതി മുമ്പാകെ ഹാജരാകില്ല
text_fieldsbookmark_border
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലെ പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നത് സംബന്ധിച്ച വി ഷയത്തിൽ ‘ട്വിറ്റർ’ സി.ഇ.ഒയും മറ്റു ഉന്നത ഉദ്യോഗസ്ഥരും പാർലമെൻറിെൻറ െഎ.ടി കാര്യ സമിതി മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ബി.ജെ.പി എം.പി അനുരാഗ് ഠാകുർ നേതൃത്വം നൽകുന്ന സമിതി ഫെബ്രുവരി ഒന്നിനാണ് ‘ട്വിറ്റർ’ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ട് കത്തയച്ചത്. ഇവർക്ക് എത്താനുള്ള സൗകര്യം പരിഗണിച്ച് സമിതി യോഗം ഫെബ്രുവരി 11ലേക്ക് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story