Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഏത്​ ടി.വിയേയും ഇനി...

ഏത്​ ടി.വിയേയും ഇനി സ്​മാർട്ടാക്കാം

text_fields
bookmark_border
mi-smart-tv
cancel

ഏത്​ ടി.വിയേയും സ്​മാർട്ടാക്കാൻ സഹായിക്കുന്ന ഷവോമി എം.ഐ ബോക്​സ്​ 4കെ സ്​ട്രീമിങ്​ ഡിവൈസ്​ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 3,499 രൂപയാണ്​ വില. ആൻഡ്രോയിഡ്​ ടി.വി 9 പൈ സോഫ്​റ്റ്​വെയറുമായെത്തുന്ന ഡിവൈസ്​ എച്ച്​.ഡി.എം.ഐ പോർട്ടിലൂടെ ടി.വിയുമായി കണക്​ട്​ ചെയ്യാം. 

ഇൻറർനെറ്റ്​ കണക്​ടിവിറ്റിക്കായി വൈ-ഫൈ സംവിധാനമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. നെറ്റ്​ഫ്ലിക്​സ്​, ആമസോൺ പ്രൈം, ഡിസ്​നി ഹോട്ട്​സ്​റ്റാർ തുടങ്ങിയവയെല്ലാം ഷവോമി എം.ഐ ബോക്​സ്​ 4കെയിൽ ലഭ്യമാവും. 

ക്വാഡ്​-കോർ അമലോജിക്​ പ്രൊസസറി​​െൻറ കരുത്തിലാണ്​ ഡിവൈസെത്തുന്നത്​. 2 ജി.ബിയാണ്​ റാം. ആപുകൾക്കായി 8 ജി.ബി സ്​റ്റോറേജുമുണ്ട്​. മെയ്​ 11ന്​ എം.ഐ സ്​റ്റോറിലൂടെയും ഫ്ലിപ്​കാർട്ടിലൂടെയും ഉൽപന്നം വിൽപനക്കെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMiSmart TvXioamiTechnology News
News Summary - Xiaomi Mi Box 4K Streaming Device Launched in India-Technology
Next Story