Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right14 മാസത്തിൽ വിറ്റത്​...

14 മാസത്തിൽ വിറ്റത്​ 20 ലക്ഷം ടി.വി; നേട്ടവുമായി ഷവോമി

text_fields
bookmark_border
xioami-23
cancel

മുംബൈ: ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി കഴിഞ്ഞ 14 മാസത്തിനുള്ളിൽ വിറ്റത്​ 20 ലക്ഷം ടെലിവിഷനുകൾ. ഷവേ ാമി ഇന്ത്യയുടെ എം.ഡി മനുകുമാറാണ്​ ടി.വി വിൽപനയുടെ കണക്കുകൾ ട്വിറ്ററിലൂടെ പുറത്ത്​ വിട്ടത്​.

നിലവിൽ രാജ്യത്ത്​ സ്​മാർട്ട്​ഫോൺ വിൽപനയിലും ഒന്നാം സ്ഥാനത്താണ്​ ഷവോമി. വില കുറവ്​ തന്നെയാണ്​ ഷവോമിയുടെ ടെലിവിഷനുകളെയും ഇന്ത്യയിൽ ജനപ്രിയമാക്കിയത്​. സാംസങ്​, എൽ.ജി തുടങ്ങിയ മുൻനിര കമ്പനികളേക്കാളും കുറഞ്ഞ വിലയിലാണ്​ ഷവോമി ഇന്ത്യയിൽ ടെലിവിഷനുകൾ വിൽക്കുന്നത്​.

ഓൺലൈൻ ഷോപ്പിങ്​ സൈറ്റുകൾ വഴിയാണ്​ പ്രധാനമായും വിൽപന​. സ്​മാർട്ട്​ ടി.വികളാണ്​ കമ്പനിയുടെ ഉൽപന്നനിരയിൽ ഉള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomimalayalam newsSmart TvTechnology News
News Summary - Xioami television sale-Technology
Next Story