Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഒടുവിൽ ടിക്​...

ഒടുവിൽ ടിക്​ ടോക്കിന്​ സർക്കാർ പൂട്ടിട്ടു

text_fields
bookmark_border
tiktok-23
cancel

ചൈനീസ്​ വീഡിയോ ആപ്പായ ടിക്​ ടോക്കിന്​ ഒടുവിൽ കേന്ദ്രസർക്കാറിൻെറ പൂട്ട്​. സർക്കാർ നിർദേശത്തെ തുടർന്ന്​ ടെക ്​ ഭീമനായ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്ന്​ ആപ്​ പിൻവലിച്ചു.

ടിക്​ ടോക്​ നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ്​ ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയതോടെയാണ്​ ആപിന്​ താഴ്​ വീണത്​. ​​അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന്​ ടിക്​ ടോക്​ നിരോധിക്കാൻ മദ്രാസ്​ ഹൈകോടതി ഉത്തരവിട്ടിരുന്നു​.

​ ടി​ക്​ ടോക്​ നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക്​ സർക്കാർ ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ, ഇരു കമ്പനികളും ഇതിന്​ മറുപടി നൽകിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newstik tokChineese AppTechnology News
News Summary - ​TikTok Ban: App Missing From Google Play Store-Hotwheels
Next Story