Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightനാലു ദിവസം കഴിഞ്ഞ്...

നാലു ദിവസം കഴിഞ്ഞ് സ്വന്തമായി ശ്വസിച്ചുതുടങ്ങി അമേരിക്കൻ ഫുട്ബാൾ താരം ഹാംലിൻ; ആരോഗ്യ നിലയിൽ പുരോഗതി

text_fields
bookmark_border
നാലു ദിവസം കഴിഞ്ഞ് സ്വന്തമായി ശ്വസിച്ചുതുടങ്ങി അമേരിക്കൻ ഫുട്ബാൾ താരം ഹാംലിൻ; ആരോഗ്യ നിലയിൽ പുരോഗതി
cancel

മത്സരത്തിനിടെ ഹൃദയം നിലച്ച് മരണത്തോടു മുഖാമുഖം നിന്ന് ആശുപത്രിയിൽ കഴിയുന്ന അമേരിക്കൻ ഫുട്ബാൾ താരം ഡെമർ ഹാംലിന്റെ ആരോഗ്യ നിലയിൽ പുരോഗതി. താരം സ്വന്തമായി ശ്വസിച്ചുതുടങ്ങിയതായും കുടുംബത്തോടും സഹതാരങ്ങളോടും സംസാരിക്കുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച മൈതാനത്ത് വീണ ശേഷം വെന്റിലേറ്ററിലായിരുന്ന താരം ഏറെ വൈകിയാണ് സ്വന്തമായി ശ്വാസമെടുത്തുതുടങ്ങിയത്.

എതിർടീമിലെ താരത്തിന്റെ ടാക്ലിങ്ങിലാണ് തിങ്കളാഴ്ച രാത്രി താരം ഹൃദയാഘാതം വന്ന് മൈതാനത്ത് വീണത്. മണിക്കൂറുകൾ കൃത്രിമ ശ്വാസോച്ഛാസത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയ ഹാംലിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. വെള്ളിയാഴ്ചയോടെ സ്വന്തമായി ശ്വസിച്ചുതുടങ്ങിയതായി താരം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:American FootballDamar Hamlinbreathing on his own
News Summary - Bills’ Damar Hamlin is breathing on his own and talked to teammates
Next Story