Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightതെരഞ്ഞെടുപ്പ് കോഴ: കെ....

തെരഞ്ഞെടുപ്പ് കോഴ: കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്

text_fields
bookmark_border
K Surendran
cancel
camera_alt

കെ.സു​രേ​ന്ദ്രന്‍

ക​ല്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി (ജെ.​ആ​ർ.​പി) മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ സി.​കെ. ജാ​നു​വി​ന് പ​ണം ന​ൽ​കി​യെ​ന്ന കേ​സി​ൽ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി. ന​വം​ബ​ർ 14 ന് ​രാ​വി​ലെ 11ന് ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്പി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ക​ല്പ​റ്റ എ​സ്.​പി ഓ​ഫി​സി​ലെ ക്രൈം​ബ്രാ​ഞ്ച് സെ​ക്ഷ​നി​ലാ​ണ് ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​കേ​ണ്ട​ത്. സി.​കെ. ജാ​നു​വി​നെ എ​ൻ.​ഡി.​എ​യി​ലെ​ത്തി​ക്കാ​നും സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നും ര​ണ്ടു ത​വ​ണ​യാ​യി 50 ല​ക്ഷം രൂ​പ കോ​ഴ ന​ൽ​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​കെ. ന​വാ​സ് ആ​ണ് പ​രാ​തി​ക്കാ​ര​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranCrime Branch NoticeElection corruption
News Summary - Election corruption: K. Surendran Crime Branch Notice
Next Story