Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightയാ​ത്ര​പോ​കാം...​...

യാ​ത്ര​പോ​കാം...​ ക​രു​ത​ലോ​ടെ...

text_fields
bookmark_border
യാ​ത്ര​പോ​കാം...​ ക​രു​ത​ലോ​ടെ...
cancel
camera_alt

ഫോ​ട്ടോ: ബൈജു കൊടുവള്ളി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വോ​െ​ട്ട​ടു​പ്പ്​ ക​ഴി​ഞ്ഞു, ഇ​നി നാ​ലു ദി​ന​ങ്ങ​ൾ കാ​ത്തി​രി​പ്പി​േ​ൻ​റ​താ​ണ്. ക്രി​സ്​​മ​സ്​ കാ​ല​വു​മി​ങ്ങെ​ത്തി. ​കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ൾ​ക്കൊ​പ്പം വി​നോ​ദ​യാ​ത്ര പ്രേ​മി​ക​ളെ മാ​ടി​വി​ളി​ക്കു​ക​യാ​ണ്​ ജി​ല്ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ. മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ജി​ല്ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല പ​തി​െ​യ സ​ജീ​വ​മാ​വു​ക​യാ​ണ്. സു​ര​ക്ഷ​ക്കൊ​പ്പം വി​നോ​ദ​വും വി​ശ്ര​മ​വും ഒ​ത്തു​ചേ​രു​േ​മ്പാ​ൾ ലോ​ക്​​ഡൗ​ണും മ​ടു​പ്പി​ച്ച നാ​ളു​ക​ളെ മ​റ​ക്കാ​ൻ മ​​റ്റെ​ന്തു​വേ​ണ​മെ​ന്ന്​ സ​ഞ്ചാ​രി​ക​ൾ. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര ​േക​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ മ​ല​മ്പു​ഴ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രം പ​തി​യെ പൂ​ർ​വ​സ്ഥി​തി​യി​ലാ​യി​ത്തു​ട​ങ്ങി. ദി​വ​സേ​ന നൂ​റി​ല​ധി​കം പേ​ർ മ​ല​മ്പു​ഴ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്​​ച​യ​ട​ക്കം അ​വ​ധി ദി​ന​ങ്ങ​ളി​ൽ നെ​ല്ലി​യാ​മ്പ​തി​യി​ൽ തി​ര​ക്കു​ണ്ടെ​ന്ന്​ വ​ന​പാ​ല​ക​ർ. പോ​ത്തു​ണ്ടി ഡാ​മി​ന്​ സ​മീ​പം സ​ജ്ജീ​ക​രി​ച്ച പൂ​ന്തോ​ട്ട​ത്തി​ലും മം​ഗ​ലം ഡാ​മി​ലും സൈ​ല​ൻ​റ്​ വാ​ലി​യി​ലു​മെ​ല്ലാം ആ​ളു​ക​ളെ​ത്തി​ത്തു​ട​ങ്ങി. പ​റ​മ്പി​ക്കു​ളം ക​ടു​വാ സ​ങ്കേ​തം ശ​നി​യാ​ഴ്ച തു​റ​ന്നു. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്കാ​യി​രു​ന്നു പ്ര​വേ​ശ​നം. സം​സ്ഥാ​ന​ത്തെ മ​റ്റ് വ​നം വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നെ​ങ്കി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ ആ​ന​മ​ല വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര പ​രി​ധി​യി​ലൂ​ടെ ക​ട​ന്നു​പോ​വേ​ണ്ട​തി​നാ​ൽ പ​റ​മ്പി​ക്കു​ളം തു​റ​ന്നി​രു​ന്നി​ല്ല. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​തെ​യാ​ണ്​ കേ​ന്ദ്ര​ങ്ങ​ൾ സ​ഞ്ചാ​രി​ക​െ​ള സ്വീ​ക​രി​ക്കു​ന്ന​ത്. ന​ട​പ്പാ​ത​ക​ൾ, കൈ​വ​രി​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ഷെ​ൽ​ട്ട​റു​ക​ൾ മു​ത​ലാ​യ​വ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​ണു​മു​ക്ത​മാ​ക്കു​ന്നു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തോ​ടെ അ​യ​ൽ സം​സ്ഥാ​ന​ത്ത് നി​ന്നു​ൾ​പ്പെ​ടെ ആ​ളു​ക​ളെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ.



വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ധോ​ണി വി​ളി​ക്കു​ന്നു

ബേ​സ് സ്​​റ്റേ​ഷ​നി​ൽ നി​ന്ന് നാ​ല​ര കി​ലോ​മീ​റ്റ​ർ വ​ന​പാ​ത​യി​ലൂ​ടെ ന​ട​ന്ന്​ വേ​ണം​ ധോ​ണി വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ​ത്താ​ൻ. വെ​ള്ളം വീ​ഴു​ന്നി​ട​ത്ത് ആ​ഴം കൂ​ടു​ത​ലാ​യ​തി​നാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​രോ​ധ​ന​മു​ണ്ട്. അ​വ​ധി ദി​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

രാ​വി​ലെ 10.30നും ​ഉ​ച്ച​ക്ക്​ 1.30നു​മാ​ണ് പ്ര​വേ​ശ​നം. 120 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ് പ്ര​വേ​ശ​നം.

നി​ശ​ബ്​​ദ താ​ഴ്​​വ​ര​യു​ടെ വ​ശ്യ​ത

ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ കോ​ട പു​ത​ച്ചു​റ​ങ്ങി​യു​ണ​രു​ന്ന സൈ​​ര​ന്ധ്രി ക​ണ്ട്, അ​നു​ഭ​വി​ച്ച്​ അ​​റി​യേ​ണ്ട അ​നു​ഭൂ​തി​യാ​ണ്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​വ​ന്ന​ശേ​ഷം യാ​ത്രി​ക​ർ സ്ഥി​ര​മാ​യെ​ത്തു​ന്ന ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ സൈ​ല​ൻ​റ്​ വാ​ലി​യി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്​​ത്​ വേ​ണ​മെ​ത്താ​ൻ. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ണ്​ പ്ര​വേ​ശ​നം. മാ​സ്​​ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ നി​ർ​ബ​ന്ധം. ഇ​വ ബേ​സ്​ കാ​മ്പി​ൽ നി​ന്ന്​ വാ​ങ്ങു​ക​യു​മാ​വാം. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്ക്​ ഒ​രു വാ​ഹ​ന​മെ​ന്ന രീ​തി​യി​ലാ​ണ്​ സ​ഫാ​രി​ക്ക്​ ല​ഭ്യ​മാ​വു​ക. 10 വ​യ​സ്സി​ൽ താ​ഴെ​യും 65ൽ ​കൂ​ടു​ത​ലു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ല. +91 8589895652 ന​മ്പ​റി​ലും http://www.silentvalley.gov.in വെ​ബ​്​​സൈ​റ്റി​ലും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.


പ​റ​മ്പി​ക്കു​ള​ത്ത് ബു​ക്കി​ങ്​​ നി​ർ​ബ​ന്ധം

കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത​ി​െൻറ ഭാ​ഗ​മാ​യി എ​ത്തു​ന്ന​തി​ന്​ മു​മ്പ്​ പ​റ​മ്പി​ക്കു​ള​ത്ത്​ ബു​ക്കി​ങ്​​ നി​ർ​ബ​ന്ധ​മാ​ണ്. 9442201691 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് ഏ​ക​ദി​ന സ​ഫാ​രി ഉ​റ​പ്പാ​ക്കി വേ​ണം പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് എ​ത്താ​നെ​ന്ന്​ അ​ധി​കൃ​ത​ർ ഒാ​ർ​മി​പ്പി​ക്കു​ന്നു. 300 രൂ​പ​യാ​ണ് ഒ​രാ​ൾ​ക്കു​ള്ള നി​ര​ക്ക്. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ക​രു​ത​ണം. മാ​സ്ക്, സാ​നി​റ്റൈ​സ​ർ നി​ർ​ബ​ന്ധം. 10 വ​യ​സ്സി​ൽ താ​ഴെ​യും 65ൽ ​കൂ​ടു​ത​ലു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ല. താ​മ​സ​ത്തി​ന് വ​രു​ന്ന​വ​ർ www.parambikulam.org എ​ന്ന സൈ​റ്റി​ൽ ബു​ക്ക് ചെ​യ്യ​ണം.

നെ​ല്ലി​യാ​മ്പ​തി​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​വ​ധി ദി​ന​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് പോ​ത്തു​ണ്ടി​യി​ലെ ചെ​ക്ക്പോ​സ​​റ്റ്​ ക​ട​ന്നു​പോ​വു​ന്ന​ത്. കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്. ആ​ന​യു​ൾ​പ്പ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് തു​ട​രെ​ത്തു​ട​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പോ​ക്ക് ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സീ​താ​ർ​കു​ണ്ട്, കാ​ര​പ്പാ​റ തൂ​ക്കു​പാ​ലം, ഓ​റ​ഞ്ച് ഫെ​യിം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ലാ​യി ആ​ളു​ക​ളെ​ത്തു​ന്ന​ത്. ജീ​പ്പ് ട്രെ​ക്കി​ങ്ങും സ​ജീ​വ​മാ​യി. റി​സോ​ർ​ട്ടു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalakkadTourisam Destination
News Summary - Palakkad tourisam Destination open
Next Story