Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightചെമ്പ്രയിലേക്കുള്ള...

ചെമ്പ്രയിലേക്കുള്ള ട്രക്കിങ് നിർത്തിവെച്ചു

text_fields
bookmark_border
Trekking to Chembra was stopped
cancel
Listen to this Article

കൽപ്പറ്റ: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്രയിലേക്കും കാട്ടുകുന്നിലേക്കുമുള്ള ട്രക്കിങ് നിർത്തിവെച്ചു. കാലവർഷം കനക്കുന്ന സാഹചര്യത്തിലാണ് നടപടി.

നാളെ മുതൽ ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ ട്രക്കിങ് നിർത്തി വെക്കുന്നതായി വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chembrakattukkunnu
News Summary - Trekking to Chembra was stopped
Next Story