Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2023 10:11 PM IST Updated On
date_range 5 Aug 2023 11:47 PM ISTഹിന്ദുകുഷ് മേഖലയിൽ 5.8 തീവ്രതയിൽ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം
text_fieldsbookmark_border
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പർവതമേഖലയിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി തുടങ്ങി ഉത്തരേന്ത്യൻ മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യൻ സമയം രാത്രി 9.31ഓടെയാണ് ഭൂചലനമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 181 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story