Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2024 6:10 PM IST Updated On
date_range 11 Jun 2024 6:10 PM ISTകോഴിക്കോട്-ബംഗളൂരു റൂട്ടിൽ ബക്രീദ് സ്പെഷ്യൽ സർവിസുകളുമായി കെ.എസ്.ആർ.ടി.സി
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു റൂട്ടിൽ കെ.എസ്.ആർ.ടി.സി ബക്രീദ് സ്പെഷ്യൽ സർവിസുകൾ നടത്തും. ജൂൺ 13 മുതലാണ് സർവിസുകൾ. ഇരുഭാഗത്തേക്കുമായി ദിവസം നാല് സർവിസുകളാണ് അധികമായി നടത്തുക.
കോഴിക്കോടു നിന്നുള്ള സർവിസുകൾ
രാത്രി 08:45 കോഴിക്കോട് -ബംഗളൂരു
രാത്രി 09:15 കോഴിക്കോട് -ബംഗളൂരു
രാത്രി 10:30 കോഴിക്കോട് -ബംഗളൂരു
രാത്രി 10:10 കോഴിക്കോട് -ബംഗളൂരു
ബംഗളൂരു നിന്നുള്ള സർവിസുകൾ
രാത്രി 07:46 ബംഗളൂരു -കോഴിക്കോട്
രാത്രി 08:16 ബംഗളൂരു -കോഴിക്കോട്
രാത്രി 09:15 ബംഗളൂരു -കോഴിക്കോട്
രാത്രി 09:46 ബംഗളൂരു -കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story