Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഎന്‍ ഊര് ഗോത്ര പൈതൃക...

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല

text_fields
bookmark_border
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക്   സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല
cancel

കൽപ്പറ്റ: പ്രതികൂല കാലാവസ്ഥയായതിനാല്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് ഇന്നും നാളെയും (ജൂലൈ 12, 13 ) സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:En uru Tribal Heritage Village
News Summary - EN uru Tribal Tribal heritage village Closed
Next Story