Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 4:22 AMUpdated On
date_range 22 March 2022 4:22 AMആറളം വന്യജീവി സങ്കേതത്തിൽ പ്രവേശന വിലക്ക്
text_fieldsbookmark_border
camera_alt
ആറളം വന്യജീവി സങ്കേതത്തിലെ തൂക്കുപാലം കടക്കുന്ന സഞ്ചാരികൾ (ഫയൽ)
കേളകം: കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതലുകളുടെയും പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story