Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഇത്തിഹാദ് ഇന്ത്യയിൽ 20...

ഇത്തിഹാദ് ഇന്ത്യയിൽ 20 വർഷം പൂർത്തിയാക്കുന്നു

text_fields
bookmark_border
Etihad
cancel

നെ​ടു​മ്പാ​ശേ​രി: യു.​എ.​ഇ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദി​ന്‍റെ ഇ​ന്ത്യ​ൻ സ​ർ​വി​സി​ന് 20 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. 2004 സെ​പ്​​റ്റം​ബ​ർ 26 ന് ​മും​ബൈ​യി​ൽ നി​ന്നാ​ണ്​ സ​ർ​വീ​സി​ന് തു​ട​ക്കം.

നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ 11 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ൽ 176 വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ത്തി​ഹാ​ദ് ന​ട​ത്തു​ന്നു​ണ്ട്. 20ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ൽ നി​ന്ന് ന്യൂ​യോ​ർ​ക്ക്, ടൊ​റ​ന്‍റോ, ല​ണ്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ളി​ൽ 20 ശ​ത​മാ​നം കു​റ​വ് വ​രു​ത്തി ഏ​താ​നും ടി​ക്ക​റ്റു​ക​ൾ ഇ​ത്തി​ഹാ​ദ് വി​ത​ര​ണം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Etihad
News Summary - Etihad completes 20 years in India
Next Story