Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅനുമതി ലഭിച്ചില്ല;...

അനുമതി ലഭിച്ചില്ല; ഇഞ്ചവരക്കുത്ത് പദ്ധതി ഫയലിലുറങ്ങുന്നു

text_fields
bookmark_border
അനുമതി ലഭിച്ചില്ല; ഇഞ്ചവരക്കുത്ത് പദ്ധതി ഫയലിലുറങ്ങുന്നു
cancel

ചെ​റു​തോ​ണി: ര​ണ്ട്​ പ​ഞ്ചാ​യ​ത്തി​ന്​ വെ​ളി​ച്ച​മേ​കാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ മു​ട​ക്കി പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ക​രി​മ്പ​ൻ ഇ​ഞ്ച​വ​ര​ക്കു​ത്ത് പ​ദ്ധ​തി അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഫ​യ​ലി​ലു​റ​ങ്ങു​ന്നു .

ചേ​ല​ച്ചു​വ​ടി​ന്​ സ​മീ​പം പെ​രി​യാ​റ്റി​ലെ ഇ​ഞ്ച​വ​ര​ക്കു​ത്തി​ൽ കീ​രി​ത്തോ​ട് ഇ​ല​ക്​​ട്രി​സി​റ്റി സ്മോ​ൾ സ്ക്കീം ​എ​ന്ന പേ​രി​ൽ കെ.​എ​സ്.​ഇ.​ബി. ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ മൂ​ന്നാ​ർ സ​ർ​വേ ടീ​മാ​യി​രു​ന്നു സാ​ധ്യ​താ പ​ഠ​നം ന​ട​ത്തി​യ​ത്. ​വൈ​ദ്യു​തി ബോ​ർ​ഡി​ലെ അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന കെ.​കെ.​ശി​വ​രാ​ജ​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും പ​ദ്ധ​തി​ക്ക് ഇ​തു​വ​രെ തു​ട​ക്കം കു​റി​ച്ചി​ട്ടി​ല്ല.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ 50 കോ​ടി​യു​ടെ ചി​ല​വാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം കി​ട്ടാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ്. 10 വ​ർ​ഷം മു​ൻ​പ് അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബോ​ർ​ഡ് പ​ഠ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ട പ​ഠ​ന​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷ​മാ​ണ് അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യ​ത്.

ഇ​ഞ്ച​വ​ര​ക്കു​ത്തി​ന്റെ ഇ​രു​ക​ര​യി​ലു​മാ​യി കി​ട​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം വൈ​ദ്യു​തി ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ണ്ട്. മി​നി​മം ഗാ​ര​ണ്ടി പ്ര​കാ​രം വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ വീ​ടു​ക​ളു​ടെ അ​ക​ലം ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്​ മൂ​ല​മാ​യി​രു​ന്നു ഇ​വി​ടെ വൈ​ദ്യു​തി എ​ത്താ​തി​രു​ന്ന​ത്. അ​തേ സ​മ​യം ഇ​ഞ്ച വ​ര​ക്കു​ത്ത് പ​ദ്ധ​തി യ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ഇ​വി​ടെ​ത്ത​ന്നെ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലും ബോ​ർ​ഡി​നു​ണ്ട്.

ഉ​ൽ​പ്പാ​ദ​ന​മേ​ഖ​ല​യി​ൽ​ത്ത​ന്നെ വി​ത​ര​ണം ചെ​യ്താ​ൽ ബോ​ർ​ഡി​ന്റെ ലാ​ഭം വ​ർ​ധി​ക്കും. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത് ചെ​ല​വേ​റു​മെ​ന്നി​രി​ക്കെ ത​ദ്ദേ​ശ വാ​സി​ക​ൾ​ക്ക് ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് ബോ​ർ​ഡി​ന്റെ താ​ൽ​പ്പ​ര്യം. ഇ​പ്പോ​ഴ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് അ​ഞ്ച് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വീ​തം ല​ഭി​ച്ചാ​ൽ ര​ണ്ട​ര വ​ർ​ഷം കൊ​ണ്ട് പ​ദ്ധ​തി​ക്ക്​ ചി​ല​വാ​യ​തു​ക തി​രി​ച്ചു കി​ട്ടും. ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന ചി​ല​വും വി​ത​ര​ണ ലൈ​നു​ക​ൾ നി​ർ​മ്മി​ക്കു​ന്ന ചെ​ല​വു​മാ​ണ് അ​ധി​ക​മാ​യി ഉ​ണ്ടാ​കു​ക. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വ​ള​രാ​ൻ സാ​ധ്യ​ത​യു​ള്ള ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി​യാ​ണ് ആ​ല​പ്പു​ഴ മ​ധു​ര സ്റ്റേ​റ്റ് ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injavarakuth project
News Summary - Injavarakuth project is on file
Next Story