Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവെള്ളിക്കൊലുസണിഞ്ഞ്...

വെള്ളിക്കൊലുസണിഞ്ഞ് തെന്മല

text_fields
bookmark_border
വെള്ളിക്കൊലുസണിഞ്ഞ് തെന്മല
cancel
camera_alt

മ​ഴ ശ​ക്ത​മാ​യ​തോ​ടെ സ​ജീ​വ​മാ​യ പ​ല​ക​പ്പാ​ണ്ടി വെ​ള്ള​ച്ചാ​ട്ടം

കൊ​ല്ല​ങ്കോ​ട്: മ​ഴ ശ​ക്ത​മാ​യ​തോ​ടെ തെ​ന്മ​ല വെ​ള്ളി​ക്കൊ​ലു​സ​ണി​ഞ്ഞു. 18ല​ധി​കം ചെ​റു​തും വ​ലു​തു​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ണ് മ​ഴ​യെ​ത്തി​യ​തോ​ടെ തെ​ന്മ​ല​യി​ൽ സ​ജീ​വ​മാ​യ​ത്. ചെ​മ്മ​ണാ​മ്പ​തി മു​ത​ൽ എ​ല​വ​ഞ്ചേ​രി വ​ള​വ​ടി​യി​ലെ നീ​ർ​ച്ചാ​ട്ട​ക്കു​ന്ന് വ​രെ​യു​ള്ള 18 വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ സ​ജീ​വ​മാ​യ​ത്.

പ​ല​ക​പ്പാ​ണ്ടി, സീ​താ​ർ​കു​ണ്ട്, നി​ന്നു​കു​ത്തി, ചു​ക്രി​യാ​ൽ, പാ​ത്തി​പ്പാ​റ, കു​ര​ങ്ങ്തോ​ട് എ​ന്നീ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത് ആ​റ് കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ദൃ​ശ്യ​മാ​ണ്.

വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterfallsKollengode
Next Story