Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി നിലമ്പൂർ–വയനാട് ഉല്ലാസ യാത്രക്ക് തുടക്കം

text_fields
bookmark_border
KSRTC Nilambur-Wayanad The beginning of the excursion
cancel
camera_alt

നി​ല​മ്പൂ​രി​ൽ​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ആ​ദ‍്യ ഉ​ല്ലാ​സ​യാ​ത്ര പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ൽ​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ല്ലാ​സ​യാ​ത്ര ബ​സ് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഡി.​ടി.​ഒ വി.​എം.​എ. നാ​സ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി. ​ഹ​രി​ദാ​സ​ൻ, ഇ.​കെ. നൗ​ഷാ​ദ്, കെ. ​അ​ബ്​​ദു​ൽ നി​സാ​ർ, ജോ​ഷി, സു​കു​മാ​ർ, നാ​രാ​യ​ണ​ൻ​കു​ട്ടി, ക​രു​ണാ​ക​ര​ൻ, സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് നി​ല​മ്പൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി പ​ത്തോ​ടെ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

താ​മ​ര​ശ്ശേ​രി ചു​രം വ​ഴി വ​യ​നാ​ട്ടി​ലെ​ത്തു​ന്ന യാ​ത്ര​യി​ൽ പൂ​ക്കോ​ട് ത​ടാ​കം, ബാ​ണാ​സു​ര സാ​ഗ​ർ ഡാം, ​ക​ർ​ലാ​ട് ത​ടാ​കം, ടീ ​മ്യൂ​സീ​യം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ കാ​ഴ്ച​ക​ൾ കാ​ണാം. ഒ​രാ​ൾ​ക്ക് നാ​ലു​നേ​രം ഭ​ക്ഷ​ണം അ​ട​ക്കം 1000 രൂ​പ​യാ​ണ് നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcNilambur Wayanad
News Summary - KSRTC Nilambur-Wayanad The beginning of the excursion
Next Story