Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅടവി അടച്ചതറിയാതെ...

അടവി അടച്ചതറിയാതെ എത്തിയ വിനോദസഞ്ചാരികൾ മടങ്ങി

text_fields
bookmark_border
അടവി അടച്ചതറിയാതെ എത്തിയ വിനോദസഞ്ചാരികൾ മടങ്ങി
cancel

കോ​ന്നി: ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡാ​യ മ​ണ്ണീ​റ ക​ണ്ടെ​യ്ൻ​െ​മ​ൻ​റ്​ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം അ​ട​ച്ചു. ഇ​തോ​ടെ സ​വാ​രി​ക്കാ​യി എ​ത്തി​യ സ​ഞ്ചാ​രി​ക​ൾ മ​ട​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം ആ​ഗ​സ്​​റ്റ്​ 31വ​രെ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​നം ആ​യി​രു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് കു​ട്ട​വ​ഞ്ചി സ​വാ​രി​ക്കാ​യി ഇ​തി​ന​കം അ​ട​വി​യി​ൽ എ​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് എ​ത്തു​ന്ന​വ​ർ മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ട​വും ക​ണ്ടാ​ണ് മ​ട​ങ്ങു​ക. എ​ന്നാ​ൽ, മ​ണ്ണീ​റ പൂ​ർ​ണ​മാ​യി അ​ട​ച്ച​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി​വ​ന്നു. നി​ര​വ​ധി​പേ​ർ തേ​ക്കു​തോ​ട് പൂ​ച്ച​ക്കു​ളം വെ​ള്ള​ച്ചാ​ട്ടം കാ​ണു​ന്ന​തി​നു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:touristsadavi eco tourism
News Summary - tourists who arrived without knowing that the fort was closed returned
Next Story