Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമു​സാ​ന്ദം...

മു​സാ​ന്ദം വി​ളി​ക്കു​ന്നു, ത​ണു​പ്പു​ള്ള അ​വ​ധി ആ​ഘോ​ഷ​ത്തി​ലേ​ക്ക്​​

text_fields
bookmark_border
മു​സാ​ന്ദം വി​ളി​ക്കു​ന്നു, ത​ണു​പ്പു​ള്ള അ​വ​ധി ആ​ഘോ​ഷ​ത്തി​ലേ​ക്ക്​​
cancel

വേ​ന​ല​വ​ധി​ക്കാ​ലം കൊ​ടും​ചൂ​ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ കു​ളി​രു​കോ​രു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​യി മു​സാ​ന്ദം വി​ളി​ക്കു​ന്നു. ക​ടു​ത്ത ചൂ​ടി​ലെ അ​വ​ധി​ക്കാ​ലം വീ​ട്ടി​ല്‍ അ​ട​ഞ്ഞി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് വ്യാ​കു​ല​പ്പെ​ടു​ന്ന​വ​ര്‍ക്കു​ള്ള ഏ​റ്റ​വും ന​ല്ല ഉ​പാ​യ​മാ​ണ് മു​സാ​ന്ദം യാ​ത്ര.

മു​സാ​ന്ദ​ത്തി​ലെ കു​ളി​രു​ള്ള കാ​ലാ​വ​സ്ഥ​യും ജ​ല​യാ​ത്ര​യും മ​ന​സ്സി​നും ശ​രീ​ര​ത്തി​നും കു​ളി​രേ​കും. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പാ​ക്കേ​ജു​ക​ളോ​ടെ സ്മാ​ര്‍ട്ട് ട്രാ​വ​ല്‍സ് മു​സാ​ന്ദം യാ​ത്ര​ക്ക് യു.​എ.​ഇ പ്ര​വാ​സി​ക​ള്‍ക്കാ​യി സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്‌. മു​സാ​ന്ദ​ത്തി​ലെ ഏ​റെ ആ​ക​ർ​ഷ​ക​മാ​യ സ്വി​മ്മി​ങ്, സ്പീ​ഡ് ബോ​ട്ട്, ബ​നാ​ന റൈ​ഡ്, ക​യാ​ക്കി​ങ്​ കൂ​ടാ​തെ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് പാ​ക്കേ​ജ്.

അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ന്‍ യു.​എ.​ഇ​യി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ള്‍ക്ക് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ്​ സ്മാ​ര്‍ട്ട് ട്രാ​വ​ല്‍സ് ന​ല്‍കു​ന്ന​ത്. യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ള്‍ക്ക് ഈ​ദ് അ​വ​ധി​ക്കാ​ലം കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഒ​രു​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് സ്മാ​ര്‍ട്ട് ട്രാ​വ​ല്‍സ് ചെ​യ​ര്‍മാ​ന്‍ അ​ഫി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

മു​സാ​ന്ദം യാ​ത്ര​ക്ക് സ​ന്ദ​ർ​ശ​ന വി​സ​ക്കാ​ര്‍ക്കും സൗ​ക​ര്യ​മു​ണ്ടാ​കും. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ള്‍ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ വി​നോ​ദ​യാ​ത്ര സ​മ്മാ​നി​ക്കു​ക​യാ​ണ് സ്മാ​ര്‍ട്ട് ട്രാ​വ​ല്‍സ്. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സ്മാ​ര്‍ട്ട് ട്രാ​വ​ല്‍സി​ന്‍റെ ഈ ​പാ​ക്കേ​ജി​ന് വ​ലി​യ​തോ​തി​ലു​ള്ള ആ​വ​ശ്യ​ക്കാ​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കു​ടും​ബ​വു​മാ​യി ചു​രു​ങ്ങി​യ ചെ​ല​വി​ലു​ള്ള വി​നോ​ദ​യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് സ്മാ​ര്‍ട്ട് ട്രാ​വ​ല്‍സു​മാ​യി ബ​ന്ധ​പ്പെ​ടാം. അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​ദേ​ശ​യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ വി​സ ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ ഒ​രു​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ സ്മാ​ര്‍ട്ട് ട്രാ​വ​ത്സി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ഫി അ​ഹ​മ്മ​ദ് അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് +971 56 991 8341, +971 56 404 1454.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Musandam TourUAEmusandam tourism
News Summary - UAE musandam tourism
Next Story