Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 9:01 AM GMT Updated On
date_range 17 Jan 2022 9:01 AM GMTപൊന്മുടി ഇക്കോടൂറിസത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല
text_fieldsbookmark_border
camera_altപൊന്മുടി
തിരുവനന്തപുരം: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊന്മുടി ഇക്കോടൂറിസത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. നാളെ ചൊവ്വാഴ്ച മുതലാണ് സന്ദര്‍ശകര്‍ക്ക്പ്രവേശനം അനുവദിക്കാത്തത്.
ഇതിനകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story