Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2021 3:03 AM GMT Updated On
date_range 17 Oct 2021 3:03 AM GMTമഴ; ചെമ്പ്രാ പീക്ക്, സൂചിപ്പാറ പ്രവേശനം നിർത്തി
text_fieldsbookmark_border
കൽപറ്റ: ശക്തമായ മഴയുടെ സാഹചര്യത്തിൽ ചെമ്പ്രാ പീക്ക്, സൂചിപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെച്ചതായി സൗത്ത് വയനാട് ഡി. എഫ്.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story