Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightഇതാണ് ഇന്ത്യയിലെ...

ഇതാണ് ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ; അഞ്ച് മണിക്കൂർ കൊണ്ട് 46 കിലോമീറ്റർ സഞ്ചരിക്കാം

text_fields
bookmark_border
ootty train
cancel

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിലെ കളിപ്പാട്ട തീവണ്ടി സഞ്ചാരികളുടെ വലിയ ആകർഷകമാണ്. തമിഴ്നാട്ടിലും സമാന രീതിയിൽ ട്രെയിൻ സർവീസുണ്ട്.

മേട്ടുപ്പാളയം ഊട്ടി നീലഗിരി പാസഞ്ചർ ട്രെയിൻ. ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവീസാണിത്.10 കെ.എം.പി.എച്ച് ആണ് വേഗത. അതായത് ഇന്ത്യയിലെ ഏറ്റവും വേഗത കുടിയ ട്രെയിനിനെ അപേക്ഷിച്ച് 16 മടങ്ങ് സ്പീഡ് കുറവാണ് എന്നർഥം. അഞ്ചു മണിക്കൂർ കൊണ്ട് 46 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന ദൂരം. കാരണം മലയോര മേഖലയിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

യുനെസ്കോ ലോക പൈതൃക പട്ടികയിൽ പെടുത്തിയ ട്രെയിൻ ആണിത്. നിരവധി തുരങ്കങ്ങളും 100 പാലങ്ങളും കടന്നാണ് ട്രെയിൻ 46 കി.മി യാത്ര അവസാനിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mettupalayam Ooty Nilgiri passenger train
News Summary - This is india's slowest train, covers 46-Km Distance In 5 Hours
Next Story