Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightആഭ്യന്തര...

ആഭ്യന്തര സഞ്ചാരികൾക്ക്​ പ്രി​യം ത​മി​ഴ്​​നാ​ട്​; കേ​​ര​​ളം ആ​​ദ്യ പ​​ത്തി​​ലി​​ല്ല

text_fields
bookmark_border
ആഭ്യന്തര സഞ്ചാരികൾക്ക്​ പ്രി​യം ത​മി​ഴ്​​നാ​ട്​; കേ​​ര​​ളം ആ​​ദ്യ പ​​ത്തി​​ലി​​ല്ല
cancel
ന്യൂ​​​ഡ​​​ൽ​​​ഹി: സ്വ​​​ദേ​​​ശി, വി​​​ദേ​​​ശി വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​​ളു​​​ടെ എ​​​ണ്ണം ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 12 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചി​​​ട്ടും അ​​​വ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ര​​​ളം ഏ​​​റെ പി​​​ന്നി​​​ൽ. സ്വ​​​ദേ​​​ശി സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ച്ച സം​​​സ്​​​​ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യ പ​​​ത്തി​​​ൽ കേ​​​ര​​​ള​​​മി​​​ല്ല. വി​​​ദേ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലാ​​​വ​െ​​​ട്ട കേ​​​ര​​​ള​​​ത്തി​​​ന്​ ഏ​​​ഴാം സ്​​​​ഥാ​​​നം മാ​​​ത്ര​​​മാ​​​ണെ​​​ന്ന്​ കേ​​​ന്ദ്ര വി​​​നോ​​​ദ സ​​​ഞ്ചാ​​​ര മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തു​​​വി​​​ട്ട ​ക​​​ണ​​​ക്ക്​ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. 2016ൽ 1613.55 ​​​ദ​​​ശ​​​ല​​​ക്ഷം സ്വ​​​ദേ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ വി​​​വി​​​ധ സം​​​സ്​​​​ഥാ​​​ന​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. 2015ൽ ​​​ഇ​​​ത്​ 1431.97 ദ​​​ശ​​​ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു. ത​​​മി​​​ഴ്​​​​നാ​​​ടി​​​നോ​​​ടാ​​​യി​​​രു​​​ന്നു​ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ പ്രി​​​യം. 

341.83 ദ​​​ശ​​​ല​​​ക്ഷം പേ​​​രാ​​​ണ്​​ 2016ൽ ​​​ത​​​മി​​​ഴ്​​​​നാ​​​ട്​ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. സ്വ​​​ദേ​​​ശി സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മു​​​മ്പ​​​ന്തി​​​യി​​​ലു​​​ള്ള സം​​​സ്​​​​ഥാ​​​ന​​​ങ്ങ​​​ൾ, സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണം ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ൽ ബ്രാ​​​ക്ക​​​റ്റി​​​ൽ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്​ (211.71), ആ​​​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്​ ( 153.16), മ​​​ധ്യ​​​​പ്ര​​​ദേ​​​ശ്​ (150.49), ക​​​ർ​​​ണാ​​​ട​​​ക (129. 76), മ​​​ഹാ​​​രാ​​​ഷ്​​​​ട്ര (116.520), തെ​​​ലു​​​ങ്കാ​​​ന (95.16), പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ (74.16), ഗു​​​ജ​​​റാ​​​ത്ത്​ (42.25), രാ​​​ജ​​​സ്​​​​ഥാ​​​ൻ ( 41.5)​ എ​​​ന്നി​​​വ​​​യാ​​​ണ്​ മു​​​മ്പ​​​ന്തി​​​യി​​​ൽ. 

2016ൽ 24.71 ​​​ദ​​​ശ​​​ല​​​ക്ഷം വി​​​ദേ​​​ശി സ​​​ഞ്ചാ​​​രി​​​ക​​​ൾ രാ​​​ജ്യ​​​ത്ത്​ എ​​​ത്തി​​​യ​​​താ​​​യാ​​​ണ്​ ക​​​ണ​​​ക്ക്. ഇ​​​തി​​​ൽ 1.04 ദ​​​ശ​​​ല​​​ക്ഷം വി​​​ദേ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ്​ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. ത​​​മി​​​ഴ്​​​​നാ​​​ട്ടി​​​ൽ 4.72 ദ​​​ശ​​​ല​​​ക്ഷം വി​​​ദേ​​​ശി​​​ക​​​ൾ സ​​​ന്ദ​​​ർ​​​​ശി​​​ച്ചു. വി​േ​​​​ദ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ ത​​​മി​​​ഴ്​​​​നാ​​​ട്​ തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ്​ ഒ​​​ന്നാ​​​മ​​​ത്​ എ​​​ത്തു​​​ന്ന​​​ത്. മ​​​ഹാ​​​രാ​​​ഷ്​​​​ട്ര (4.67 ദ​​​ശ​​​ല​​​ക്ഷം), ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് (3.16 ദ​​​ശ​​​ല​​​ക്ഷം), ഡ​​​ൽ​​​ഹി (2.52 ദ​​​ശ​​​ല​​​ക്ഷം), പ​​​​ശ്ചി​​​മ ബം​​​ഗാ​​​ൾ (1.53 ദ​​​ശ​​​ല​​​ക്ഷം), രാ​​​ജ​​​സ്​​​​ഥാ​​​ൻ (1.51 ദ​​​ശ​​​ല​​​ക്ഷം) എ​​​ന്നി​​​വ​​​യാ​​​ണ്​ വി​​​ദേ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്​ മു​​​മ്പി​​​ലു​​​ള്ള​​​ത്. ​ബി​​​ഹാ​​​ർ, േഗാ​​​വ, പ​​​ഞ്ചാ​​​ബ്​ എ​​​ന്നി​​​വ​​​യാ​​​ണ്​ സം​​​സ്ഥാ​​​ന​​​ത്തി​​​ന്​​ പി​​​റ​​​കി​​​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign tourists
News Summary - TN top draw for foreign tourists, Goa gets 9th slot
Next Story