നമ്മുടെ ഇന്ത്യ -ആദ്യ കേന്ദ്രമന്ത്രിസഭയും അടിസ്ഥാന വിവരങ്ങളും
text_fieldsദേശീയഗാനം–ജനഗണമന
ദേശീയ ഗീതം–വന്ദേമാതരം
ദേശീയ കായിക വിനോദം–ഹോക്കി
ദേശീയ വൃക്ഷം–പേരാൽ
ദേശീയ മൃഗം–കടുവ
ദേശീയ പക്ഷി–മയിൽ
ദേശീയ പുഷ്പം–താമര
ദേശീയ ജലജീവി–ഗംഗാ ഡോൾഫിൻ
ദേശീയ ഫലം–മാങ്ങ
ദേശീയ പൈതൃക മൃഗം–ആന
ആദ്യ പ്രധാനമന്ത്രി–നെഹ്റു
ആദ്യ പ്രസിഡൻറ്–രാജേന്ദ്ര പ്രസാദ്
ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം–52 സെക്കൻഡ്
സത്യമേവ ജയതേ–മുണ്ഡകോപനിഷത്ത്
ആദ്യ കേന്ദ്രമന്ത്രിസഭ
പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു
ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായ് പേട്ടൽ
ഭക്ഷ്യ-കൃഷി വകുപ്പുകൾ ഡോ. രാജേന്ദ്ര പ്രസാദ്
വിദ്യാഭ്യാസം മൗലാനാ അബുൽകലാം ആസാദ്
പ്രതിരോധം ജഗ്ജീവൻ റാം
വ്യവസായം ശ്യാമപ്രസാദ് മുഖർജി
റെയിൽവേ ലാൽബഹദൂർ ശാസ്ത്രി
വാണിജ്യം സി.എച്ച്. ദാദ
ആരോഗ്യം രാജ്കുമാരി അമൃത്കൗർ
ധനകാര്യം ആർ.കെ. ഷൺമുഖം ചെട്ടി
നിയമം ഡോ. ബി.ആർ. അംബേദ്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.