Begin typing your search above and press return to search.
Videos
രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നു; ആളിക്കത്തി സിഖ് വിരുദ്ധ കലാപം
date_range 13 March 2019 12:09 PM GMT
കൊവിഡ് 19 വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോടതി നടപടികളിലും നിയന്ത്രണം. അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജഡ്ജിമാർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. അടിയന്തരമില്ലാത്ത കേസുകള്‍ മാറ്റിവയ്ക്കണമെന്നും അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാൽ മതിയെന്നുമാണ് നിർദേശം. ഹൈക്കോടതി നിർദേശപ്രകാരം എല്ലാ കോടതികൾക്കും നോട്ടീസ് അയച്ചു. ഈമാസം 31 വരെ ഇളവുകൾ ബാധകമായിരിക്കും.