ആനിമേഷൻ ആൻഡ് മൾട്ടിമീഡിയ; സ്ഥാപനങ്ങളും കോഴ്സുകളും
text_fieldsസ്ഥാപനങ്ങളും കോഴ്സുകളും
1. സി-ഡിറ്റ്
ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം, തിരുവനന്തപുരം
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ്ഡിസൈൻ ( PGDMM)
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആനിമേഷന്‍ ഫിലിം ഡിസൈനിങ്,
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍
ഡിപ്ലോമ ഇൻ ആനിമേഷൻ
ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ
ഡിപ്ലോമ ഇൻ അഡ്വർടൈസിങ് ആൻഡ് ഗ്രാഫിക് ഡിസൈൻ
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cdit.org
2. കെല്‍ട്രോണ്‍
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക് ആൻഡ് വിഷ്വൽ ഇഫക്ട്
കെൽട്രോൺ വെബ് ആനിമേറ്റർ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് വെബ് മീഡിയ ഡിസൈൻ
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആൻഡ് ആനിമേഷൻ ഫിലിം മേക്കിങ്
ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്
പ്രഫഷനൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്
ഇതിനുപുറമെ തുടക്കക്കാർക്കുവേണ്ടി ആനിമേഷൻ ആൻഡ് സൗണ്ട് എഡിറ്റിങ്, ആനിമേഷൻ ആൻഡ് വിഡിയോ എഡിറ്റിങ്, ആനിമേഷൻ ആൻഡ് ഡിജിറ്റൽ ഇല്ലസ്ട്രേഷൻ തുടങ്ങി ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ksg.keltron.ഇൻ
3. കേരള യൂനിവേഴ്സിറ്റി^സെൻറര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ് എജുക്കേഷന്‍ ആന്‍ഡ് എക്സ്റ്റന്‍ഷന്‍
ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ എന്‍ജിനീയറിങ്
ഡിപ്ലോമ ഇന്‍ ഫ്ലാഷ് വെബ് ടെക്നോളജി ആന്‍ഡ് ആനിമേഷന്‍
ഡിപ്ലോമ ഇന്‍ ത്രീഡി ഗെയിം ഡെവലപ്മെൻറ് ആന്‍ഡ് പ്രോഗ്രാം ഡെവലപ്മെൻറ്
ഡിപ്ലോമ ഇന്‍ ടൂഡി ആന്‍ഡ് കാര്‍ട്ടൂണ്‍ ആനിമേഷന്‍ എന്‍ജിനീയറിങ്.
വെബ്സൈറ്റ്: www.keralauniversity.ac.in/കാസെറ്
4. ടൂണ്‍സ് അക്കാദമി
തിരുവനന്തപുരം ടെക്നോപാര്‍ക്ക്
കോഴ്സുകൾ
അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആനിമേഷന്‍ ഫിലിം മേക്കിങ്(AFMA)
അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ വിഷ്വൽ ഇഫക്ട് (VFXA)
ത്രീഡി ഗെയിം ഡെവലപ്മെൻറ് പ്രോഗ്രാം
ബേസിക് ഡിജിറ്റൽ മീഡിയ പ്രോഗ്രാം DMP
ത്രീഡി CGI സ്പെഷലൈസേഷൻ കോഴ്സ് (3D CGI-FPത്രീഡി CGI ആനിമേഷൻ - (3D CGI-A)
ഡിജിറ്റൽ ഗ്രാഫിക് ആൻഡ് മോഷൻ ഗ്രാഫിക്
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഷ്വല്‍ ഇഫക്ട്സ് ഫോര്‍ ഫിലിം ആന്‍ഡ് ബ്രോഡ്കാസ്റ്റ്
കൂടുതൽ വിവരങ്ങൾക്ക്: www.toonzacademy.കോം
5. അരീന ആനിമേഷന്‍
അരീന ആനിമേഷന്‍ ഇൻറര്‍നാഷനല്‍ പ്രോഗ്രാം
ആനിമേഷന്‍ ഫിലിം മേക്കിങ്
ബി.എ വി.എഫ്.എക്സ് ആന്‍ഡ് ആനിമേഷന്‍ (എം.ജി യൂനിവേഴ്സിറ്റി)
ഗെയിം ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍
ഗ്രാഫിക് ആന്‍ഡ് വെബ് ഡിസൈന്‍
വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെൻറ് പ്രോഗ്രാം
മള്‍ട്ടിമീഡിയ ഡിസൈന്‍ പ്രോഗ്രാം
ഡിസൈന്‍ ആന്‍ഡ് പബ്ലിഷിങ് പ്രോഗ്രാം
അരീന ആനിമേഷന്‍ ഇൻറര്‍നാഷനല്‍ പ്രോഗ്രാം വി.എഫ്.എക്സ്
വി.എഫ്.എക്സ് പ്രോ
വി.എഫ്.എക്സ് കോംപോസിഷന്‍.
കൂടുതൽ വിവരങ്ങൾക്ക്: www.arenamultimedia.കോം
6. സെൻറ് ജോസഫ്സ് കോളജ് ചങ്ങനാശ്ശേരി
ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍
ബി.എ മള്‍ട്ടിമീഡിയ
എം.എ മള്‍ട്ടിമീഡിയ
എം.എ ആനിമേഷന്‍
എം.എ ഗ്രാഫിക് ഡിസൈന്‍
ബി.എ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്
ബി.എ ഇൻ വിഷ്വൽ ഇഫക്ട്
കൂടുതൽ വിവരങ്ങൾക്ക്: www.sjcc.ac.in
7. എം.ജി സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍
എം.എ മള്‍ട്ടിമീഡിയ
കൂടുതൽ വിവരങ്ങൾക്ക് : www.mguniversity.edu
8. ഡോണ്‍ബോസ്കോ ഐ.ജി.എ.ടി, കൊച്ചി
ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ഡിസൈനിങ്.
കൂടുതൽ വിവരങ്ങൾക്ക്: http://dbigact.com
9. കവലിയാര്‍ ആനിമേഷന്‍, തിരുവനന്തപുരം സെൻറര്‍
ബി.എഫ്.എ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ആനിമേഷന്‍ (മൈസൂര്‍ യൂനിവേഴ്സിറ്റി)
ബി.എസ്സി ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ആനിമേഷന്‍ (മൈസൂര്‍ യൂനിവേഴ്സിറ്റി)
ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ത്രീഡി ആനിമേഷന്‍ സ്പെഷലൈസേഷന്
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആനിമേഷന്‍ എന്‍ജിനീയറിങ്.
കൂടുതൽ വിവരങ്ങൾക്ക്: www.cavalieranimation.com
10. കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍
ബാച്ചിലർ ഓഫ് മള്‍ട്ടി മീഡിയ
ഡിപ്ലോമ ഇൻ വെബ് ടെക്നോളജി
ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ
കൂടുതൽ വിവരങ്ങൾക്ക്: www.sdeuoc.ac.in
11. ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, രാമപുരം, മലപ്പുറം
ബാച്ചിലര്‍ ഓഫ് മള്‍ട്ടിമീഡിയ കമ്യൂണിക്കേഷന്‍
12. ഡി പോള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് അക്കാദമി, അങ്കമാലി
ബി.എ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്
ബി.എ മൾട്ടിമീഡിയ
എം.എ മള്‍ട്ടിമീഡിയ
www.depaul.edu.in
13. ഡിവൈന്‍ കോളജ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്, കൊച്ചി
ബി.എസ്സി മള്‍ട്ടിമീഡിയ വെബ്ഡിസൈന്‍ ആന്‍ഡ് ഇൻറര്‍നെറ്റ് ടെക്നോളജി (ഭാരതിദാസന്‍ യൂനിവേഴ്സിറ്റി).
14. ടെലി കമ്യൂണിക്കേഷന്‍സ് കണ്‍സൽട്ടൻറ്സ് ഇന്ത്യ ലിമിറ്റഡ്
ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍, ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്.
www.tciliteducation.com
15. തേവര സേക്രഡ് ഹാര്‍ട്ട് കോളജ്
ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്സ് ഡിസൈനിങ്
16. കോട്ടയം സെൻറ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍
ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്സ് ഡിസൈനിങ്
17. മായ അക്കാദമിക് ഓഫ് അഡ്വാൻസ്ഡ് സിനിമാറ്റിക് കോട്ടയം
അഡ്വാൻസ്ഡ് പ്രോഗ്രാം ഇൻ ത്രീഡി ആനിമേഷൻ
ആനിമേഷൻ ഫിലിം മേക്കിങ്
സർട്ടിഫിക്കറ്റ് ഇൻ VFX Plus
സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്
പ്രോഗ്രാം ഇൻ ആനിമേഷൻ ആൻഡ് ഫിലിം മേക്കിങ്
പ്രോഗ്രാം ഇൻ ഗ്രാഫിക് ഡിസൈനിങ് ആൻഡ് ആനിമേഷൻ
ഗെയിമിങ് ഡിസൈൻ
17. വിസ്ഡം സ്കൂൾ ഓഫ് മാനേജ്മെൻറ് കൊച്ചി
ബി.എസ്.സി മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ
18. സി.ഇ.ടി കോളജ് ഓഫ് മാനേജ്മെൻറ് എറണാകുളം
ബി.എ ഇൻ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ
19. അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊച്ചി
ബി.എസ്സി ഇൻ വിഷ്വൽ മീഡിയ
മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്( ആനിമേഷൻ ആൻഡ് കണ്ടൻറ് മാനേജ്മെൻറ്)
എം.എഫ്.എ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്
20. ഫാറൂഖ് കോളജ്, കോഴിക്കോട്
ബാച്ചിലർ ഓഫ് മൾട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻ
21. ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാഫിക് ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി
ഡിപ്ലോമ ഇൻ ഗ്രാഫ്ക് ഡിസൈനിങ്
കേരളത്തിന് പുറത്തെ ചില സ്ഥാപനങ്ങൾ
1. ഏഷ്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ് ആന്‍ഡ് ആനിമേഷന്‍, ബംഗളൂരു
പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഗെയിം ആര്‍ട്ട്
ഡിപ്ലോമ ഇന്‍ ഗെയിം പ്രോഗ്രാമിങ്
പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍
ബി.എഫ്.എ ഇന്‍ സര്‍വിസ്
ബി.എഫ്.എ ഡിജിറ്റല്‍ ഡിസൈന്‍
www.aiga.in
2. ഡി.എസ്.കെ സുപിന്‍ഫോകോം, പുണെ
ഡിജിറ്റല്‍ ഡയറക്ടര്‍( അഞ്ചുവർഷം).
www.dsksic.com
3. ഐകാറ്റ് ഡിസൈന്‍ ആന്‍ഡ് മീഡിയ കോളജ് (ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്)
ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിം ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെൻറ്, ഗെയിം പ്രോഗ്രാമിങ്, ഗെയിം ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, ഗെയിം ഡെവലപ്മെൻറ്, മള്‍ട്ടിമീഡിയ ടെക്നോളജീസ്, ത്രീഡി ആനിമേഷന്‍
www.icat.ac.in
4. എം.ജി.ആര് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ
ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ്
ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ്
5. നാഷനല്‍ മള്‍ട്ടിമീഡിയ റിസോഴ്സ് സെൻറര്‍ പുണെ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ 2D, 3D ആനിമേഷൻ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മൾട്ടിമീഡിയ ആൻഡ് വെബ്സൈറ്റ് ഡിസൈനിങ്
6. ഇൻഡസ്ട്രിയല്‍ ഡിസൈന്‍ സെൻറര്‍ ഐ.ഐ.ടി മുംബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.