Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightvidhyachevron_rightറിമോട്ട്​ സെൻസിങ്​ &...

റിമോട്ട്​ സെൻസിങ്​ & ജിയോ ഇൻഫർമാറ്റിക്​സ്​

text_fields
bookmark_border
റിമോട്ട്​ സെൻസിങ്​ & ജിയോ ഇൻഫർമാറ്റിക്​സ്​
cancel

തൊ​​ഴി​​ൽ​​ രം​​ഗ​​ത്തെ അ​​ന​​ന്ത​​സാ​​ധ്യ​​ത​​ക​​ളി​​ലേ​​ക്ക് വ​​ഴിതു​​റ​​ക്കു​​ന്ന​​താ​​ണ് റി​​മോ​​ട്ട് സെ​​ന്‍സി​​ങ്, ജി​​യോഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്‌​​സ് എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കോ​​ഴ്സു​​ക​​ൾ.

ജ്യോ​​ഗ്ര​​ഫി /സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ ബി​​രു​​ദ​​മു​​ള്ള​​വ​​ർ​​ക്ക് ക​​രി​​യ​​ർ രം​​ഗ​​ത്ത് ചു​​വ​​ടു​​റ​​പ്പി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന നി​​ര​​വ​​ധി കോ​​ഴ്സു​​ക​​ൾ ഈ ​​മേ​​ഖ​​ല​​യി​​ലു​​ണ്ട്. ഒ​​രു വ​​സ്തു​​വി​​നെ കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ​​ക്ക​​പ്പു​​റ​​ത്തു​​നി​​ന്നു പ​​രി​​ശോ​​ധി​​ച്ച് അ​​തേക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കു​​ന്ന ശാ​​സ്ത്ര​​ശാ​​ഖ​​യാ​​ണ് റി​​മോ​​ട്ട് സെ​​ന്‍സി​​ങ്. ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളി​​ലോ വി​​മാ​​ന​​ങ്ങ​​ളി​​ലോ ഘ​​ടി​​പ്പി​​ച്ച ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ഇ​​വ സാ​​ധ്യ​​മാ​​കു​​ന്ന​​ത്. ഭൗ​​മോ​​പ​​രി​​ത​​ല​​ത്തി​​ലെ ജ​​ലവി​​ഭ​​വ​​ശേ​​ഷി മു​​ത​​ല്‍ പ​​രി​​സ്ഥി​​തി മ​​ലി​​നീ​​ക​​ര​​ണ​​ത്തി​െ​​ൻ​​റ അ​​ള​​വു​​വ​​രെ റി​​മോ​​ട്ട് സെ​​ന്‍സി​​ങ്ങി​​ലൂ​​ടെ ക​​ണ്ടെ​​ത്താം.

തൊ​​ഴി​​ല്‍ സാ​​ധ്യ​​ത​​ക​​ള്‍

വി​​വി​​ധ തൊ​​ഴി​​ല്‍ മേ​​ഖ​​ല​​ക​​ള്‍ ഈ ​​ടെ​​ക്നോ​​ള​​ജി ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. എ​​ന്‍വ​​യ​​ണ്‍മെ​​ൻ​​റ​​ല്‍ അ​​നാ​​ലി​​സി​​സ്, മെ​​ഡി​​ക്ക​​ല്‍ സ​​യ​​ന്‍സ് തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ജി.​​ഐ.​​എ​​സും റി​​മോ​​ട്ട് സെ​​ന്‍സി​​ങ്ങും ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്നു. ഗ​​വ​​ണ്‍മെ​​ൻ​​റ്​ ഏ​​ജ​​ന്‍സി​​ക​​ളി​​ലും ഡി​​ഫ​​ന്‍സി​​ലു​​മു​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി സാ​​ധ്യ​​ത​​ക​​ളാ​​ണി​​ന്നു​​ള്ള​​ത്. വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള പ്ര​​ഫ​​ഷ​​നു​​ക​​ൾ​​ക്ക്​ ഈ ​​മേ​​ഖ​​ല​​യി​​ലേ​​ക്ക് ക​​രി​​യ​​ര്‍ തി​​രി​​ച്ചു​​വി​​ടാ​​വു​​ന്ന​​താ​​ണ്. ആ​​ര്‍ക്കി​​യോ​​ള​​ജി, ഇ​​ക്കോ​​ള​​ജി, എ​​ൻ​​ജി​​നീ​​യ​​റി​​ങ്, അ​​ര്‍ബ​​ന്‍ ആ​​ന്‍ഡ് റീ​​ജ​​ന​​ല്‍ പ്ലാ​​നി​​ങ്, ഫോ​​റ​​സ്ട്രി, ജി​​യോ​​ള​​ജി, വൈ​​ല്‍ഡ് ലൈ​​ഫ് മാ​​നേ​​ജ്മെ​​ൻ​​റ്, മീറ്റിയറോ​​ള​​ജി, ഓ​​ഷ്യനോ​​ഗ്ര​​ഫി തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളു​​മാ​​യൊ​​ക്കെ ബ​​ന്ധ​​പ്പെ​​ടു​​ന്ന രീ​​തി​​യി​​ല്‍ റി​​മോ​​ട്ട് സെ​​ന്‍സി​​ങ്ങും ജി.​​ഐ.​​എ​​സും വ​​ള​​ര്‍ന്നുക​​ഴി​​ഞ്ഞു.

സാ​​ങ്കേ​​തി​​ക വി​​ദ്യ​​യോ​​ടു​​ള്ള താ​​ൽ​​പ​​ര്യ​​വും ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളി​​ലെ ബി​​രു​​ദ​​വും ഉ​​ണ്ടെ​​ങ്കി​​ൽ ഉ​​പ​​രിപ​​ഠ​​ന​​ത്തി​​നാ​​യി ഈ ​​വി​​ഷ​​യ​​ങ്ങ​​ൾ തി​​ര​​ഞ്ഞെ​​ടു​​ക്കാം. കോ​​ഴ്സ് വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​രെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് സ​​ർ​​ക്കാ​​ർ, സ്വ​​കാ​​ര്യ​​ മേ​​ഖ​​ല​​ക​​ളി​​ൽ നി​​ര​​വ​​ധി ഒ​​ഴി​​വു​​ക​​ളാ​​ണ്. ക​​രി​​യ​​റി​​ൽ വ്യ​​ത്യ​​സ്ത​​ത ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കു വേ​​ണ്ടി​​യു​​ള്ള​​താ​​ണ് ഇ​​ത്ത​​രം കോ​​ഴ്സു​​ക​​ൾ.

യോ​​ഗ്യ​​ത

സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ൾ, ക​​മ്പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍സ്, ജ്യോ​​ഗ്ര​​ഫി, ജി​​യോ​​ള​​ജി, എ​​ര്‍ത്ത് സ​​യ​​ന്‍സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ ബി​​രു​​ദം/​​ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം, ഐ.ടി, എ​​ൻ​​ജി​​നീ​​യ​​റി​​ങ് തു​​ട​​ങ്ങി​​യ യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക് റി​​മോ​​ട്ട് സെ​​ന്‍സി​​ങ്/​​ജി​​യോഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്‌​​സ് എ​​ന്നി​​വ​​യി​​ൽ പി.​​ജി ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി കോ​​ഴ്സു​​ക​​ൾ ചെ​​യ്യാ​​നാ​​കും. കൂ​​ടാ​​തെ നി​​ല​​വി​​ൽ ഈ ​​മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ഫ​​ഷ​​ന​​ലു​​ക​​ൾ​​ക്കും ഈ ​​കോ​​ഴ്സു​​ക​​ൾ ചെ​​യ്യാ​​നാ​​കും. ഇ​​ത്ത​​ര​​ക്കാ​​ർ​​ക്ക് പ്ര​​ത്യേ​​ക​​മാ​​യി​​ത്ത​​ന്നെ പ​​ഠ​​ന​​സ​​മ​​യം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളു​​മു​​ണ്ട്.

സ്ഥാ​​പ​​ന​​ങ്ങ​​ളും കോ​​ഴ്സു​​ക​​ളും

ഇ​​ന്ത്യ​​ന്‍ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റി​​മോ​​ട്ട്​ സെ​​ന്‍സി​​ങ്, ഡറാ​​ഡൂ​​ൺ

റി​​മോ​​ട്ട് സെ​​ൻ​​സി​​ങ്, ജി.​​ഐ.​​എ​​സ് തു​​ട​​ങ്ങി​​യ കോ​​ഴ്സു​​ക​​ൾ ന​​ൽ​​കു​​ന്ന ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ സ്ഥാ​​പ​​ന​​മാ​​ണ് ഡറാ​​ഡൂ​​ണി​​ലെ ഇ​​ന്ത്യ​​ന്‍ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റി​​മോ​​ട്ട് സെ​​ന്‍സി​​ങ്. ഐ.എസ്​.ആർ.ഒയു​​ടെ കീ​​ഴി​​ലു​​ള്ള സ്ഥാ​​പ​​ന​​മാ​​ണി​​ത്.

പ്ര​​ധാ​​ന കോ​​ഴ്സു​​ക​​ള്‍:

1. M.Tech- Remote sensing and & Geographic information system

2. M.Sc. Geoinformation science & earth observation

3. PG Diploma - Geoinformatics

4. Remote sensing with emphasis on digital image processing

5. Certificate course on geoinformatics/remote sensing

Website: www.iirs.gov.in

ജി.ഐ.എസ്​ വി​​ഷ​​ൻ ഇ​​ന്ത്യ, കൊ​​ൽ​​ക്ക​​ത്ത

1. GIS Analyst

2. GIS Technician

3. Advanced GIS Training

4. GIS Data analyst and Mapping techniques

5. GIS and Environmental analysis

website: www.gisvisionindia.com

എ​​സ്.​​ആ​​ർ.​​എം ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി, ചെ​​ന്നൈ

M.Tech. Remote sensing and GIS

website: www.srmist.edu.in

മോ​​ത്തി​​ലാ​​ൽ നെ​​ഹ്‌​​റു നാ​​ഷ​​ന​​ൽ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി, അ​​ല​​ഹ​​ബാ​​ദ്

M.Tech. GIS and Remote sensing

website: www.mnnit.ac.in

നാ​​ഷ​​ന​​ൽ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി, ക​​ർ​​ണാ​​ട​​ക

M.Tech. Remote sensing and GIS

website: www.nitk.ac.in

ജാ​​മി​​അ മി​​ല്ലി​​യ്യ ഇ​​സ്​​​ലാ​​മി​​യ്യ യൂ​​നി​​വേ​​ഴ്സി​​റ്റി

PG Diploma in Remote sensing and GIS application

website: www.jmi.ac.in

ബി​​ർ​​ള ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഓ​​ഫ് ടെ​​ക്നോ​​ള​​ജി, ഝാ​​ർ​​ഖ​​ണ്ഡ്

M.Tech. Remote sensing

website: www.bitmesra.ac.in

അ​​മൃ​​ത സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​ജി​​നീ​​റി​​ങ്, കോ​​യ​​മ്പ​​ത്തൂ​​ർ

M.Tech. Remote sensing and wireless sensor network

www.amrita.edu/school

സ​​ത്യ​​ഭാ​​മ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി, ചെ​​ന്നൈ

M.tech. Remote sensing and Geoinformatics

website: www.sathyabama.ac.in

അ​​ണ്ണാ യൂ​​നി​​വേ​​ഴ്സി​​റ്റി, തി​​രു​​നെ​​ൽ​​വേ​​ലി

M.Tech. Remote sensing

website: www.auttvl.ac.in

ആ​​ന്ധ്ര യൂ​​നി​​വേ​​ഴ്സി​​റ്റി, വി​​ശാ​​ഖ​​പ​​ട്ട​​ണം

1. M.Tech Remote sensing

2. B.E. Geoinformatics

website: www.andhrauniversity.edu.in

ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്‌​​റു ടെ​​ക്​​​നോളജി​​ക്ക​​ൽ യൂ​​നി​​വേ​​ഴ്സി​​റ്റി, കാ​​ക്കി​​ന​​ട, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്

M.tech. Remote sensing

website: www.jntuk.edu.in

ബ​​നാ​​റ​​സ് ഹി​​ന്ദു യൂ​​നി​​വേ​​ഴ്സി​​റ്റി, വാ​​രാ​​ണ​​സി

PG Diploma in Remote sensing and GIS

website: www.bhu.ac.in

ചൗ​​ധ​​രി ച​​ര​​ൺ​​സി​​ങ് യൂ​​നി​​വേ​​ഴ്സി​​റ്റി, മീ​​റ​​ത്ത്, യു.​​പി

PG Diploma in GIS and Remote sensing

website: www.ccsuniversity.ac.in

കേ​​ര​​ള​​ത്തി​​ലും പ​​ഠി​​ക്കാം

റി​​മോ​​ട്ട് സെ​​ൻ​​സി​​ങ്, ജി​​യോഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്‌​​സ് കോ​​ഴ്സു​​ക​​ൾ പ​​ഠി​​ക്കാ​​ൻ സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ലു​​മു​​ണ്ട്. ഇ​​വ​​യി​​ൽ മി​​ക്ക സ്ഥാ​​പ​​ന​​ങ്ങ​​ളും ഹ്ര​​സ്വ​​കാ​​ല കോ​​ഴ്സു​​ക​​ളാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ഇ​​ത്ത​​രം കോ​​ഴ്സു​​ക​​ൾ​​ക്ക് വ​​ള​​രെ കു​​റ​​ഞ്ഞ തു​​ക മാ​​ത്ര​​മാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​തും.

സെ​​ൻ​​റ​​ർ ഫോ​​ർ എ​​ൻ​​വ​​യ​​ൺ​​മെ​​ൻ​​റ് ആൻഡ്​ ​െഡ​​വ​​ല​​പ്മെ​​ൻ​​റ്, തി​​രു​​വ​​ന​​ന്ത​​പു​​രം

(ഹൈ​​ദ​​രാ​​ബാ​​ദ്, ഭു​​വ​​നേ​​ശ്വ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും)

Advanced certificate course in Geoinformatics (ഒ​​രു മാ​​സം )

Flexible advanced certificate course (75 ദി​​വ​​സം )

Orientation to Geoinformatics (12 ദി​​വ​​സം )

Introduction to Geoinformatics (6 ദി​​വ​​സം )

website: www.cedindia.org

ഡോ. ആർ. സ​​തീ​​ഷ് സെ​​ൻ​​റ​​ർ ഫോ​​ർ റി​​മോ​​ട്ട് സെ​​ൻ​​സി​​ങ് ആൻഡ്​ ജി.ഐ.എ​​സ്, എം.ജി യൂ​​നി​​വേ​​ഴ്സി​​റ്റി

Geoinformation science and technology (20 ആ​​ഴ്ച )

website: www.mgu.ac.in

സെ​​ൻ​​റ​​ർ ഫോ​​ർ ജി​​യോ​​ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് ആൻഡ്​ ടെ​​ക്നോ​​ള​​ജി, കേ​​ര​​ള യൂ​​നി​​വേ​​ഴ്സി​​റ്റി, തി​​രു​​വ​​ന​​ന്ത​​പു​​രം

PG Diploma Geoinformation science & Technology

www.keralauniversity.ac.in

കേ​​ര​​ള യൂ​​നി​​വേ​​ഴ്സി​​റ്റി ഓ​​ഫ് ഫി​​ഷ​​റീ​​സ് ആൻഡ്​ ഒാ​​ഷ്യ​​ൻ സ്​​​റ്റ​​ഡീ​​സ്, കൊ​​ച്ചി

M.Sc Remote sensing and GIS (2 വ​​ർ​​ഷം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careerremote sensinggeoinformatics
News Summary - courses on remote sensing and geoinformatics
Next Story