ഫാഷൻ ടെക്നോളജി: കോഴ്സുകളും സ്ഥാപനങ്ങളും
text_fieldsമുൻകാലങ്ങളിൽ മലയാളി വിദ്യാർഥികൾ അധികം കടന്നുചെല്ലാത്ത മേഖലയായിരുന്നു ഇത്. അതേസമയം, നിലവിൽ ഒേട്ടറെ പേർ താൽപര്യപൂർവം ഡിസൈൻ ബിരുദം പഠിക്കാൻ എത്തുന്നു. ഫാഷൻ ടെക്നോളജിയിലെ കോഴ്സുകളും സ്ഥാപനങ്ങളും അറിയാം.
സ്ഥാപനങ്ങൾ
അമിറ്റി സ്കൂൾ ഒാഫ് ഫാഷൻ ടെക്നോളജി
കോഴ്സുകൾ:
ബി.ഡിസ് (ഫാഷൻ കമ്യൂണിക്കേഷൻ)
ബി.ഡിസ് (ഫാഷൻ ഡിസൈൻ)
ബി.ഡിസ് (ഫാഷൻ ടെക്നോളജി)
ബി.ഡിസ് (ടെക്സ്റ്റൈൽ ഡിസൈൻ)
എം.എ (ഫാഷൻ റീെട്ടയിൽ മാനേജ്മെൻറ്)
എം.ഡിസ് (ഫാഷൻ ആൻഡ് ടെക്സ്റ്റൈൽസ്)
എം.എ (ഫാഷൻ ആൻഡ് ടെക്സ്റ്റൈൽ മെർച്ചൈൻറസിങ്
എം.ബി.എ (ഫാഷൻ മാനേജ്മെൻറ്)
പിഎച്ച്.ഡി (ഫാഷൻ മാനേജ്മെൻറ്)
പിഎച്ച്.ഡി (ഫാഷൻ ഡിസൈൻ).
വെബ്സൈറ്റ്: www.amity.edu
പേൾ അക്കാദമി
സ്വകാര്യ സ്ഥാപനമായ പേൾ അക്കാദമിയും ഫാഷൻ രംഗത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. ഡൽഹി, നോയ്ഡ, ജയ്പുർ, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നീ നഗരങ്ങളിൽ പേൾ അക്കാദമി കാമ്പസുകൾ സ്ഥിതിചെയ്യുന്നു. വെബ്സൈറ്റ്: pearlacademy.com
സെൻറ് തെരേസാസ് കോളജ് എറണാകുളം
കോഴ്സുകൾ
-ബി.എസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ
-പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്
-മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫാഷൻ ഡിസൈനിങ്
-സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജ്വല്ലറി ഡിസൈനിങ്
വെബ്സൈറ്റ്: www.teresas.ac.in
പരുമല മാർ ഗ്രിഗോറിയോസ് കോളജ് കടപ്ര, തിരുവല്ല
-ബാച്ലർ ഒാഫ് ഫാഷൻ ടെക്നോളജി
വെബ്സൈറ്റ്: www.pmgcollege.org
അസംപ്ഷൻ കോളജ് കോട്ടയം
-ബാച്ലർ ഒാഫ് ഫാഷൻ ടെക്നോളജി
വെബ്സൈറ്റ്: assumptioncollege.in
യെൽദോ മാർ ബസേലിയോസ് കോളജ് കോതമംഗലം
-ബാച്ലർ ഒാഫ് ഫാഷൻ ടെക്നോളജി
വെബ്സൈറ്റ്: www.yeldocollege.org
സിൻറർബേ സ്കൂൾ ഒാഫ് ഡിസൈൻ
-ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് ആൻഡ് അപ്പാരൽ മെർക്കൈൻറസിങ്
സെൻററുകൾ: കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, തൊടുപുഴ, കൊച്ചി.
വെബ്സൈറ്റ്: www.cindrebay.com
ഡ്രീം സോൺ സ്കൂൾ ഒാഫ് ക്രിയേറ്റിവ് സ്റ്റഡീസ്
മാസ്റ്റർ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈൻ.
വെബ്സൈറ്റ്: www.dreamzone.co.in
ഫാഷന്‍ ഡിസൈനിങ് ആൻഡ് ഗാര്‍മെൻറ് ടെക്നോളജി
സംസ്ഥാന സര്ക്കാറിെൻറ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലും ഫാഷൻ ഡിസൈനിങ് പഠിക്കാൻ കഴിയുന്ന മികച്ച സ്ഥാപനങ്ങളുണ്ട്. ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് എന്നാണ് സ്ഥാപനത്തിെൻറ പേര്. 129 ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലായി രണ്ടുവർഷ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ്.ഡി.ജി.ടി) പഠിക്കാൻ അവസരമുണ്ട്. 42 എണ്ണം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള സർക്കാർ സ്ഥാപനങ്ങളും 87 എണ്ണം സർക്കാർ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളുമാണ്.
യോഗ്യത: 10ാം ക്ലാസ് ജയിച്ചിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. 25 ശതമാനം വരെ സീറ്റുകൾ ആൺകുട്ടികൾക്കായി നൽകാമെന്നുണ്ട്. അതിനുപുറമെ, ന്യൂനപക്ഷ സമുദായങ്ങളടക്കമുള്ളവർക്ക് സർക്കാറിെൻറ വിദ്യാഭ്യാസ ആനുകൂല്യങ്ങളുണ്ട്.
പഠനരീതി
പ്രായോഗിക കൃത്യങ്ങളിലൂന്നിയുള്ള പാഠ്യക്രമത്തിൽ പാറ്റേൺ മേക്കിങ്, അപ്പാരൽ പ്രൊഡക്‌ഷൻ, ഫാഷൻ ബിസിനസ്, കമ്പ്യൂട്ടർ–എയ്ഡഡ് ഗാർമെൻറ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടും. വസ്ത്ര രൂപകൽപന, അലങ്കാരം, വിപണനം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം നേടാം. പാഠ്യക്രമത്തിെൻറ ഭാഗമായുള്ള വ്യവസായ ഇേൻറൺഷിപ് വഴി പ്രായോഗിക പ്രശ്നങ്ങളെ നേരിടാൻ പരിശീലനം ലഭിക്കും.
ഒന്നും രണ്ടും വർഷങ്ങളിലെ പൊതുപരീക്ഷകൾ ജയിക്കുന്നവർക്ക് കെ.ജി.ടി.ഇ സർട്ടിഫിക്കറ്റ് നൽകും. സ്വയംതൊഴിലിനപ്പുറം സർക്കാർ / സ്വകാര്യ മേഖലകളിലെ പല ജോലികളിലും അവസരം ലഭിക്കും.
വെബ്ൈസറ്റ്: www.dtekerala.gov.in
സർക്കാർ സെൻററുകൾ
തിരുവനന്തപുരം
1 . ജി.െഎ.എഫ്.ഡി സെൻറർ കാഞ്ഞിരംകുളം
ഒാഫിസ്: ഗവ. വിമൻസ് പോളിടെക്നിക് കോളജ് തിരുവനന്തപുരം. ഫോൺ: 2491682
2. ജി.െഎ.എഫ്.ഡി സെൻറർ ബലരാമപുരം
ഒാഫിസ്: ഗവ. വിമൻസ് പോളിടെക്നിക് കോളജ് തിരുവനന്തപുരം. ഫോൺ: 2491682
3. ജി.െഎ.എഫ്.ഡി സെൻറർ വെഞ്ഞാറമൂട്
ഒാഫിസ്: ഗവ. വിമൻസ് പോളിടെക്നിക് കോളജ് തിരുവനന്തപുരം. ഫോൺ: 2491682
4 . ജി.െഎ.എഫ്.ഡി സെൻറർ ആറ്റിങ്ങൽ
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് ആറ്റിങ്ങൽ, ഫോൺ: 2622643
5. ജി.െഎ.എഫ്.ഡി സെൻറർ പാറശാല
ഒാഫിസ്: ഗവ. വിമൻസ് പോളിടെക്നിക് കോളജ് തിരുവനന്തപുരം, ഫോൺ: 2491682
6. ജി.െഎ.എഫ്.ഡി സെൻറർ കണ്ടല
ഒാഫിസ്: ഗവ. വിമൻസ് പോളിടെക്നിക് കോളജ് തിരുവനന്തപുരം, ഫോൺ: 2491682
7. ജി.െഎ.എഫ്.ഡി സെൻറർ നെടുമങ്ങാട്
ഒാഫിസ്: ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് മണ്ണന്തല, നാലാഞ്ചിറ പി.ഒ, തിരുവനന്തപുരം, ഫോൺ: 2540494
കൊല്ലം
8. ജി.െഎ.എഫ്.ഡി സെൻറർ ഏഴുകോൺ
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഏഴുകോൺ കൊല്ലം, ഫോൺ: : 2580126
9. ജി.െഎ.എഫ്.ഡി സെൻറർ തേവള്ളി
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഏഴുകോൺ, കൊല്ലം, ഫോൺ: 2580126
ആലപ്പുഴ
10. ജി.െഎ.എഫ്.ഡി സെൻറർ ചെങ്ങന്നൂർ
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്
11. ജി.െഎ.എഫ്.ഡി സെൻറർ ഹരിപ്പാട്
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്, ആലപ്പുഴ
കോട്ടയം
12. ജി.െഎ.എഫ്.ഡി സെൻറർ പാമ്പാടി
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പാമ്പാടി, വെള്ളൂർ, കോട്ടയം, ഫോൺ: 2507556
13. ജി.െഎ.എഫ്.ഡി സെൻറർ പാലാ
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പാലാ, പുലിയന്നൂർ, കോട്ടയം, ഫോൺ: 2205285
ഇടുക്കി
14. ജി.െഎ.എഫ്.ഡി സെൻറർ തൊടുപുഴ
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് മുട്ടം, ഇടുക്കി ഫോൺ: 255083
15. ജി.െഎ.എഫ്.ഡി സെൻറർ വെള്ളാരംകുന്ന്
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ്, കുമളി, ഇടുക്കി ഫോൺ: 223903
16. ജി.െഎ.എഫ്.ഡി സെൻറർ വണ്ടിപ്പെരിയാർ
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് കുമളി, ഇടുക്കി ഫോൺ: 223903
17. ജി.െഎ.എഫ്.ഡി സെൻറർ രാജാക്കാട്
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അടിമാലി, ഇടുക്കി ഫോൺ: 222931
18. ജി.െഎ.എഫ്.ഡി സെൻറർ ദേവികുളം
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അടിമാലി, ഇടുക്കി ഫോൺ: 222931
എറണാകുളം
19. ജി.െഎ.എഫ്.ഡി സെൻറർ തമ്മനം
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് കളമശ്ശേരി, എറണാകുളം, ഫോൺ: 2555356
20. ജി.െഎ.എഫ്.ഡി സെൻറർ ഞാറക്കൽ
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് കളമശ്ശേരി, എറണാകുളം, ഫോൺ: 2555356
21. ജി.െഎ.എഫ്.ഡി സെൻറർ കളമശ്ശേരി
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് കളമശ്ശേരി, എറണാകുളം, ഫോൺ: 2555356
തൃശൂർ
22. ജി.െഎ.എഫ്.ഡി സെൻറർ പരിയാരം
ഒാഫിസ്: ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അഷ്ടമിച്ചിറ, തൃശൂർ.ഫോൺ: 2892619
23. ജി.െഎ.എഫ്.ഡി സെൻറർ കുന്നംകുളം
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് കുന്നംകുളം, ഫോൺ: 226581
24. ജി.െഎ.എഫ്.ഡി സെൻറർ വടക്കാഞ്ചേരി
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, തൃശൂർ സിറ്റി പോസ്റ്റ് ഒാഫിസ് ചെമ്പുകാവ്. ഫോൺ: 2333460
25. ജി.െഎ.എഫ്.ഡി സെൻറർ ഇരിങ്ങാലക്കുട
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കൊടുങ്ങല്ലൂർ, തൃശൂർ ഫോൺ: 2802974
26. ജി.െഎ.എഫ്.ഡി സെൻറർ തൃശൂർ
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, തൃശൂർ സിറ്റി പോസ്റ്റ് ഒാഫിസ്, ചെമ്പുകാവ്. ഫോൺ: 2333460
പാലക്കാട്
27. ജി.െഎ.എഫ്.ഡി സെൻറർ പാലക്കാട്
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പാലക്കാട്. ഫോൺ: 2572038
28. ജി.െഎ.എഫ്.ഡി സെൻറർ മണ്ണാർക്കാട്
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഷൊർണൂർ, ഗവ. പ്രസ് പി.ഒ, കുളപ്പള്ളി. ഫോൺ: 2222197
29. ജി.െഎ.എഫ്.ഡി സെൻറർ അഗളി
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പാലക്കാട്. ഫോൺ: 2572038
30. ജി.െഎ.എഫ്.ഡി സെൻറർ ചാത്തന്നൂർ
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഷൊർണൂർ, ഗവ. പ്രസ് പി.ഒ, കുളപ്പള്ളി. ഫോൺ: 2222197
മലപ്പുറം
31. ജി.െഎ.എഫ്.ഡി സെൻറർ കൊണ്ടോട്ടി
ഒാഫിസ്: ടെക്നിക്കൽ ഹൈസ്കൂൾ മഞ്ചേരി, കരുവമ്പലം വെസ്റ്റ് പി.ഒ, മലപ്പുറം. ഫോൺ: 2766185
32. ജി.െഎ.എഫ്.ഡി സെൻറർ മങ്കട
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് പെരിന്തൽമണ്ണ. ഫോൺ: 227253
33. ജി.െഎ.എഫ്.ഡി സെൻറർ കുറ്റിപ്പുറം
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കുറ്റിപ്പുറം. ഫോൺ: 2608692
34. ജി.െഎ.എഫ്.ഡി സെൻറർ വേങ്ങര
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് തിരൂരങ്ങാടി. ഫോൺ: 2401136
കോഴിക്കോട്
35. ജി.െഎ.എഫ്.ഡി സെൻറർ വടകര
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ നട്ട് സ്ട്രീറ്റ്, വടകര. ഫോൺ: 2523140
36. ജി.െഎ.എഫ്.ഡി സെൻറർ കോഴിക്കോട്
ഒാഫിസ്: ഗവ. വിമൻസ് പോളിടെക്നിക് കോളജ് കോഴിക്കോട്. ഫോൺ: 2370714
കണ്ണൂർ
37. ജി.െഎ.എഫ്.ഡി സെൻറർ കണ്ണൂർ
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ തോട്ടട, കണ്ണൂർ. ഫോൺ: 2835260
38. ജി.െഎ.എഫ്.ഡി സെൻറർ നെരുവമ്പ്രം
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ നെരുവമ്പ്രം, പഴയങ്ങാടി. ഫോൺ: 2871789
വയനാട്
39. ജി.െഎ.എഫ്.ഡി സെൻറർ വൈത്തിരി
ഒാഫിസ്: ഗവ. പോളിടെക്നിക് കോളജ് മീനങ്ങാടി. ഫോൺ: 247420
40. ജി.െഎ.എഫ്.ഡി സെൻറർ മാനന്തവാടി
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ നെല്ലൂർനാട്, മാനന്തവാടി. ഫോൺ: 241322
41. ജി.െഎ.എഫ്.ഡി സെൻറർ സുൽത്താൻ ബേത്തരി
ഒാഫിസ്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സുൽത്താൻ ബത്തേരി. ഫോൺ: 220147
കാസർകോട്
42. ജി.െഎ.എഫ്.ഡി സെൻറർ മൊഗ്രാൽ പുത്തൂർ
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ മൊഗ്രാൽ പുത്തൂർ. ഫോൺ: 232969
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.