Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഎലിയെ പേടിച്ചോടുന്ന...

എലിയെ പേടിച്ചോടുന്ന പൂച്ച; കാണാം ഒരു ​'ടോം ആൻഡ്​ ജെറി' കളി

text_fields
bookmark_border
എലിയെ പേടിച്ചോടുന്ന പൂച്ച; കാണാം ഒരു ​ടോം ആൻഡ്​ ജെറി കളി
cancel

ടോമി​െൻറയും ജെറിയുടെയും കളികൾ പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്​ടമാണ്​. അത്തരമൊരു ​'ടോം ആൻഡ്​ ജെറി' കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​.

ഒരു കുഞ്ഞനെലിയും പൂച്ചയുമാണ്​ വിഡിയോയിലെ താരങ്ങൾ. പക്ഷേ, അധികവും പേടിച്ചോടുന്നത്​ പൂച്ചയാണെന്ന്​ മാത്രം. പൂച്ചയെ എലി ഓടിക്കുന്നതാണ്​ വിഡിയോയുടെ തുടക്കം. ഇടക്ക്​ പൂച്ച ധൈര്യം സംഭരിച്ച്​ എലിക്ക്​ പിന്നാലെ പായാൻ ശ്രമിക്കുന്നുണ്ട്​. അൽപമോടുന്ന എലി തിരിഞ്ഞുനിക്കുന്നതോടെ പൂച്ച വീണ്ടും പേടിച്ചോടുകയാണ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsviral animal videosrat chasing cat
Next Story