ദാനധർമങ്ങൾക്ക് അതിയായ പ്രാധാന്യം ഇസ്ലാം നൽകുന്നുണ്ട്. പ്രവാചകന്റെ പ്രകൃതംതന്നെ ദാനധർമങ്ങളിൽ അതിയായ ശ്രദ്ധപുലർത്തുക...