ഇസ്രായേലിന്റെ ഫലസ്തീൻ വംശഹത്യ ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. യു.എൻ, ലോക ക്രിമിനൽ കോടതി, ലോക നീതിന്യായ കോടതി തുടങ്ങി ആഗോള സ്ഥാപനങ്ങളുടെ...
സ്വന്തമായി നിർമിച്ച ‘ചന്ദ്രകാന്തം’, ‘ഭൂഗോളം തിരിയുന്നു’ എന്നീ ചിത്രങ്ങൾ സാമ്പത്തികമായി പരാജയമടഞ്ഞപ്പോൾ ശശികുമാറിനെ സംവിധായകനാക്കി ശ്രീകുമാരൻ തമ്പി...
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ...
റുമേനിയൻ എഴുത്തുകാരനായ മിർച്ച കർത്തരെസ്ക്കുവിന്റെ ‘സോളിനോയ്ഡ്’ എന്ന നോവൽ വായിക്കുന്നു. 2024ലെ ഡബ്ലിൻ (Dublin) സാഹിത്യ പുരസ്കാരം നേടിയ ‘സോളിനോയ്ഡ്’...
അപ്പയുടെയും അമ്മയുടെയും ഒന്നാം ചരമവാർഷികദിനവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നും നാട്ടിലെത്തിയതിന്റെ പിറ്റേന്നായിരുന്നു ചടങ്ങുകൾ. പള്ളിയിലെ...
മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത...
“ We, as human beings, have the capacity for extreme cruelty.” -Lupita Nyong'o എമി താമസിക്കുന്ന ഹോട്ടൽ ലീവ്മാക്സ് പ്രീമിയത്തിലേക്ക് വണ്ടി...
‘‘നോക്ക്, ഒരു നീർനായ.’’ സേബ ഉറക്കെ വിളിച്ചുപറഞ്ഞു. സുൽത്താൻ നോക്കും മുന്നേതന്നെ അത് ചോലക്ക് അപ്പുറത്തുള്ള പാറക്കെട്ടുകൾക്കുള്ളിലേക്ക് മറഞ്ഞു. ...
മൃദു മദ്ദള കൂൺ ഇടി ഫോട്ടോ ഫ്ലാഷ് മിന്നൽ ചരൽക്കൽ ചാറ്റൽ മഴ ഇടവഴിയിൽ വെള്ളാറത്തണ്ടൻ ...
1. വീട് കഥയായ കഥ വീടെന്നാൽ തണലേകാൻ മണ്ണിൽ കുഴിച്ച് കൈതുടരാൻ വിയർത്തൊരു മൺവെട്ടിയായിരുന്നു അയാൾക്ക്. കറുകപ്പച്ച ചുവർ, അതിരുകളില്ലാത്ത മുറ്റം, ...
35 വർഷം മുമ്പുള്ള കാലം നിർണായകമായിരുന്നു. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്രീയത്തിലും നിർണായക മാറ്റം വന്ന കാലമാണിത്. ഇക്കാലത്തെ...
നക്സല്ബാഡിയിലെ ശവങ്ങള് ‘കൃഷിഭൂമി കര്ഷകന്’ആയിരങ്ങളാര്ത്തലച്ചു ചെങ്കൊടിപ്പടയടുത്തു മണ്ണിലന്ന് ധീരശൂരം ...
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1397) തുടങ്ങിെവച്ച ഡിസെബിലിറ്റി പൊളിറ്റിക്സ് ചർച്ചയുടെ തുടർച്ചയാണ് ഇൗ ഗവേഷണ പ്രബന്ധം. കേരളത്തിലെ വിനോദ സഞ്ചാര...
അഖിലേന്ത്യാ തലത്തിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു മലയാളിയായ ശൈഖ് ഹസൈനാർ. ശ്രീകാകുളം സമരത്തിന് നേതൃത്വം കൊടുത്ത അദ്ദേഹം...
ഗുജറാത്തിൽനിന്ന് ബാബരി മസ്ജിദിലേക്കുള്ള തീവണ്ടി ദൂരം അവിടന്ന് ഗോദ്രയിലേക്കുള്ള തീവണ്ടി ദൂരം ഗോദ്രയിൽനിന്ന് ഗുജറാത്തിലേക്കുള്ള തീവണ്ടി ദൂരം ...
വാസ്തവത്തിൽ വില കൽപിക്കുന്നുണ്ടോ സ്വകാര്യതക്ക്? നിർമമം ഒന്നു നോക്കൂ സ്വന്തം ബ്ലോഗ്, വ്ലോഗ്. അല്ലെങ്കിൽ സ്വന്തം ട്വിറ്റർ കൈ, ഫേസ്ബുക്ക് താൾ,...