Begin typing your search above and press return to search.
proflie-avatar
Login

മീന്തൂറിപ്പാപ്പന്റെ ഫ്ലാഷ് ബാക്കും ടെയിൽ എൻഡും

മീന്തൂറിപ്പാപ്പന്റെ ഫ്ലാഷ് ബാക്കും ടെയിൽ എൻഡും
cancel

1. അ​​മാ​​വാ​​സി ഇ​​രു​​ട്ട്കീ​​റി തെ​​ള​​ങ്ങി​​യ നി​​ലാ​​വ് ഇ​​രു​​ട്ട് തു​​ന്നി​​യെ​​ത്തി​​ച്ച്. 2. പൊ​​ല​​ർ​​ച്ചസ​​ജി​​മോ​​ന്റെമ​​തി​​ല് ചാ​​ടി ശാ​​രി ടെ​​ക്സ്റ്റ​​യി​​ൽ​​സി​​ന്റെ എ​​ട​​ത്ത​​രം പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​ല് കൊ​​ള്ളാ​​മ്മാ​​ത്രം വ​​ള​​ർ​​ത്ത് മീ​​നോ​​ളെ കോ​​രി​​നെ​​റ​​ച്ച് മീ​​ന്തൂ​​റി​​പ്പാ​​പ്പ​​ൻ ഓ​​ട​​ണ്. 3. തൂ​​റ​​ൽ നി​​ലാ​​വി​​ന്പോ​​ലു​​മ​​റി​​യാ​​ത്ത വ​​ഴി​​യോ​​ളൊ​​ക്കെ നൂ​​ണ്ട്കേ​​റി പ​​തി​​വെ​​ട​​ത്ത് കു​​ന്തി​​ച്ചി​​രി​​ക്ക​​ണ്. ശാ​​രി ടെ​​ക്സ്റ്റ​​യി​​ൽ​​സി​​ന്റെ കൂ​​ട് തൊ​​റ​​ന്ന് വി​​ട​​ണ്. കൂ​​ട്...

Your Subscription Supports Independent Journalism

View Plans

1. അ​​മാ​​വാ​​സി

ഇ​​രു​​ട്ട്കീ​​റി

തെ​​ള​​ങ്ങി​​യ

നി​​ലാ​​വ്

ഇ​​രു​​ട്ട് തു​​ന്നി​​യെ​​ത്തി​​ച്ച്.

2. പൊ​​ല​​ർ​​ച്ച


സ​​ജി​​മോ​​ന്റെ

മ​​തി​​ല് ചാ​​ടി

ശാ​​രി ടെ​​ക്സ്റ്റ​​യി​​ൽ​​സി​​ന്റെ

എ​​ട​​ത്ത​​രം

പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​ല് കൊ​​ള്ളാ​​മ്മാ​​ത്രം

വ​​ള​​ർ​​ത്ത് മീ​​നോ​​ളെ

കോ​​രി​​നെ​​റ​​ച്ച്

മീ​​ന്തൂ​​റി​​പ്പാ​​പ്പ​​ൻ

ഓ​​ട​​ണ്.


3. തൂ​​റ​​ൽ

നി​​ലാ​​വി​​ന്പോ​​ലു​​മ​​റി​​യാ​​ത്ത

വ​​ഴി​​യോ​​ളൊ​​ക്കെ

നൂ​​ണ്ട്കേ​​റി

പ​​തി​​വെ​​ട​​ത്ത് കു​​ന്തി​​ച്ചി​​രി​​ക്ക​​ണ്.

ശാ​​രി ടെ​​ക്സ്റ്റ​​യി​​ൽ​​സി​​ന്റെ

കൂ​​ട്

തൊ​​റ​​ന്ന് വി​​ട​​ണ്.

കൂ​​ട് മ​​ട​​ക്കി

ക​​ടി​​ച്ച് പി​​ടി​​ക്ക​​ണ്.

പാ​​ട്ടും​​മൂ​​ളി​​ത്തൂ​​റ​​ണ്.

ഞ​​ണ്ടോ​​ളൊ​​ക്കെ പാ​​ഞ്ഞ് വ​​ര​​ണ്.

4. തെ​​റി

പ്രാ​​ന്ത​​ൻ പാ​​പ്പ​​ൻ

തൂ​​റി​​യ

ക​​ള​​റ്മീ​​ൻ കു​​ഞ്ഞു​​ങ്ങ​​ളേം​​കൊ​​ണ്ട്

പി​​ള്ളേ​​ര്സെ​​റ്റ് വീ​​ട് പ​​റ്റ​​ണ്.

"മീ​​ന്തൂ​​റി @**#"​​ന്ന്

സ​​ജി​​മോ​​ൻ

പ​​ല്ല്ക​​ടി​​ക്ക​​ണ്.


5. പാ​​പ്പ​​ൻ

പാ​​പ്പ​​ന്

പ​​ണ്ടേ

പ്രാ​​ന്താ​​ണെ​​ന്നാ പ​​റ​​ച്ചി​​ല്.

കു​​ടീം കെ​​ട​​പ്പും

എ​​വ​​ടാ​​ണെ​​ന്ന് അ​​റീ​​ല്ലാ​​ർ​​ക്കും.

അ​​ങ്ങേ​​തോ

പൊ​​റം​​നാ​​ട്ടീ​​ന്നെ​​ത്തീ​​ന്നാ വെ​​പ്പ്.

ന​​ട്ട​​പ്പാ​​തി​​രാ​​ക്ക്

പാ​​പ്പ​​ൻ

ന​​ട​​ക്കാ​​നെ​​റ​​ങ്ങും.

ന​​ട​​ക്ക​​ണ വ​​ഴി​​ക്ക് കാ​​ണ​​ണ

കൂ​​ട്ടീ​​ക്കെ​​ട​​ക്ക​​ണ​​തു​​ങ്ങ​​ളേ​​ല്ലാം

തൊ​​റ​​ന്നു വി​​ടും.

ഒ​​രി​​ക്കെ

ക​​ല്ല് രാ​​ജൂ​​ന്റെ

പാ​​ട്ട്പാ​​ട​​ണ ത​​ത്ത

വെ​​ര​​ല് ക​​ടി​​ച്ചെ​​ട്ത്ത്.

പി​​ന്നൊ​​രി​​ക്കെ

കു​​ട്ടി​​ച്ചേ​​ട​​ത്തീ​​ടെ

വെ​​ച്ചൂ​​പ്പ​​ശു

അ​​ടി​​വ​​യ​​റ്റി​​ന് കാ​​ലുമട​​ക്കി​​ത്താ​​ങ്ങി.

അ​​ങ്ങ​​നെ

പാ​​പ്പ​​ന് പേ​​ര്

പ്രാ​​ന്ത​​ൻ പാ​​പ്പ​​ൻ​​ന്നാ​​യി.

എ​​ന്നി​​ട്ടും

തോ​​ക്കാ​​ണ്ട്

പാ​​പ്പ​​ൻ തൊ​​റ​​ന്നു​​വി​​ട്ട​​തു​​ങ്ങ​​ളൊ​​ന്നും

അ​​ന്നം കൊ​​ടു​​ത്തോ​​രെ

വി​​ട്ട് പോ​​യി​​ല്ല.

അ​​ങ്ങ​​നെ

പാ​​പ്പ​​ൻ

തോ​​ൽ​​വി പാ​​പ്പ​​നു​​മാ​​യ്‌.

ക​​വ​​ലേ​​ല്

ഇ​​രു​​മ്പ്ക​​ട ന​​ട​​ത്ത​​ണ

സ​​ജി​​മോ​​ൻ

വീ​​ട്ടി​​ല്

അ​​ല​​ങ്കാ​​ര​​മ​​ത്സ്യ​​ക്കൃ​​ഷി തൊ​​ട​​ങ്ങി​​യ​​പ്പോ

മീ​​ന്തൂ​​റി​​പ്പാ​​പ്പ​​നു​​മാ​​യ്‌.

പാ​​പ്പ​​നൊ​​ര​​ര ഹീ​​റോ​​യു​​മാ​​യ്‌.

പാ​​പ്പ​​നെ​​ങ്ങ​​നെ

പാ​​പ്പ​​നാ​​യെ​​ന്ന്

ആ​​ർ​​ക്കു​​മ​​റി​​യേ​​ണ്ടാ​​ത്തോ​​ണ്ട്

എ​​നി​​ക്കു​​മ​​റീ​​ല്ല.

ആ​​കാ​​ശ​​ത്ത്

ക​​ണ്ണോ​​ളൊ​​ക്കെ​​യ​​ട​​ഞ്ഞാ​​ൽ

ഇ​​രു​​ട്ടി​​ന്റെ മു​​റി​​കൂ​​ടി​​യാ​​ൽ

ഒ​​ടു​​ക്ക​​ത്തെ ഊ​​രാ​​ണ്

പാ​​പ്പ​​ന്.

പി​​ടി​​ച്ചാ കി​​ട്ടി​​ല്ല.

വ​​രാ​​ല് ക​​ണ​​ക്ക്.


6. ഫ്ലാ​​ഷ് ബാ​​ക്ക്

തു​​ണി​​പ്പ​​ന്ത​​ങ്ങ​​ളും

മൊ​​ള​​വ​​ടീം

മ​​ണ്ണെ​​ണ്ണ​​ക്കാ​​നും

ചാ​​രാ​​യ​​ക്കു​​പ്പീം

തോ​​ളി​​ല് ക​​യ​​റു​​മാ​​യ്‌

ഇ​​രു​​ളി​​ന്റെ നേ​​ര​​ത്ത്

നാ​​ട്ടാ​​രെ

പേ​​ടി​​പ്പി​​ക്ക​​ണ

കൂ​​റ്റ​​ൻ

ക​​ട​​ന്ന​​ൽ കൂ​​ടോ​​ൾ​​ക്ക്

തീ ​​വെ​​ക്ക​​ലാ​​രു​​ന്നു

പ​​ണ്ട്

പാ​​പ്പ​​ന്റെ പ​​ണി.

പൊ​​ന്ന്യ​​ത്തൊ​​രു

മ​​ഞ്ച​​പ്ലാ​​വൊ​​ഴി​​പ്പി​​ക്കാ​​ൻ പോ​​യ​​പ്പോ

തീ ​​കേ​​റി

പാ​​പ്പ​​ന്റെ

ഒ​​റ്റ​​മു​​ണ്ടേ കൊ​​ളു​​ത്തി.

നാ​​ട്ടാ​​ര്

ത​​രം​​പോ​​ലെ ഇ​​ട​​പെ​​ട്ടെ​​ങ്കി​​ലും

പാ​​പ്പ​​ന് പൊ​​ള്ളി.

മാം​​സം നീ​​റി​​യ​​ട​​ർ​​ന്ന്.

പാ​​പ്പ​​ൻ ക​​ര​​ഞ്ഞ്.

അ​​പ്പൊ

പാ​​പ്പ​​ന് മോ​​ളീ​​ക്കൂ​​ടെ

ചെ​​റ​​ക് ക​​രി​​ഞ്ഞൊ​​രു ക​​ട​​ന്ന​​ല്

മൂ​​ളി​​പ്പ​​റ​​ന്ന്.

പാ​​പ്പ​​ന്റെ മേ​​ത്തേ​​ക്ക്

തേ​​ൻ​​ചു​​ര​​ത്തി.

പാ​​പ്പ​​ന് ത​​ണു​​ത്ത്.

പാ​​പ്പ​​നു​​യി​​ർ​​ത്ത്.

7. ക്ലൈ​​മാ​​ക്സ്‌

മു​​ണ്ട് മാ​​ടി​​ക്കു​​ത്തി

ത​​ലേ​​ക്കെ​​ട്ടും കെ​​ട്ടി

അ​​മാ​​വാ​​സി ഇ​​രു​​ട്ടി​​ല് ക​​ണ്ണ് തെ​​ളി​​ച്ച്

പാ​​ത്തി​​രു​​ന്ന സ​​ജി​​മോ​​ൻ

ടാ​​ങ്കീ​​കെ​​ട​​ന്ന

മീ​​നോ​​ളെ

കൂ​​ടി​​ലാ​​ക്കി പാ​​ഞ്ഞ

പാ​​പ്പ​​ന് നേ​​രെ

വെ​​ടി​​പൊ​​ട്ടി​​ച്ച്.

പാ​​പ്പ​​ൻ പേ​​ടി​​ച്ച്.

പാ​​പ്പ​​ൻ തൂ​​റി.

കൂ​​ട് കൈ​​വി​​ട്ട് പോ​​യ്‌.

പാ​​പ്പ​​ൻ വീ​​ണ്.

സ​​ജി​​മോ​​നൊ​​രു ബീ​​ഡി​​ക​​ത്തി​​ച്ച്.

8. ടെ​​യി​​ൽ എ​​ൻ​​ഡ്

വെ​​ടി​​കൊ​​ണ്ടോ​​ട​​ത്ത്

തേ​​ൻ വീ​​ണ്.

ഒ​​രു മൂ​​ള​​ക്കം പാ​​റി​​പ്പോ​​യ്.

പാ​​പ്പ​​നെ​​ണീ​​റ്റ്.

തീ​​ട്ടം​​വാ​​രി

സ​​ജി​​മോ​​ന്റെ

മോ​​ന്തെ​​ക്കെ​​റി​​ഞ്ഞ്.

കൂ​​ട്

ടാ​​ങ്കി​​ല് മു​​ക്കി

വെ​​ള്ളം നെ​​റ​​ച്ച്

മ​​ണ്ണ് പ​​റ്റി​​യ മീ​​നോ​​ളെ

പെ​​റു​​ക്കി​​യി​​ട്ട്

News Summary - madhyamam weekly malayalam poem