Begin typing your search above and press return to search.
proflie-avatar
Login

പുണരുമ്പോൾ

പുണരുമ്പോൾ
cancel

പൂ​ണ്ടു​പൂ​ണ്ടു പു​ണ​രു​മ്പോ​ള്‍, പൂ​ണ്ട​ട​ക്കം പു​ത​യു​മ്പോ​ള്‍, പൂ​ർ​ണ​ശി​ൽ​പ- മാ​കു​മ്പോ​ള്‍, പൂ​വൊ​രെ​ണ്ണം മ​ല​രു​മ്പോ​ള്‍... മു​റു​കി​മു​റു​കി നി​റ​യു​മ്പോ​ള്‍, കു​റു​കി​യു​രു​കി വ​ഴി​യു​മ്പോ​ള്‍, നി​റ​ന​ദി​യാ- യൊ​ഴു​കു​മ്പോ​ള്‍ ഉ​ട​ലൊ​രേ​മ​ധു- വാ​കു​മ്പോ​ള്‍... തു​ഴ​തു​ഴ​ഞ്ഞു നീ​ന്തു​മ്പോ​ള്‍, നാ​വു​തോ​ണി യു​ല​യു​മ്പോ​ള്‍, ശം​ഖ​നാ​ദ- മു​യ​രു​മ്പോ​ള്‍, ഉ​യി​രൊ​ര​മ്പ​ല മാ​കു​മ്പോ​ള്‍... ഇ​റു​കി​യി​റു​കി- യു​ര​യു​മ്പോ​ള്‍, വേ​ര്‍പ്പു​ചാ​ലു​ക- ളൊ​ഴു​കു​മ്പോ​ള്‍, ര​ണ്ടു​ഗ​ന്ധം തി​രി​യു​മ്പോ​ള്‍, മെ​ല്ലെ​മെ​ല്ലെ അ​യ​യു​മ്പോ​ള്‍… അ​ക​ലെ​യ​ക​ലെ- യാ​കു​മ്പോ​ള്‍, ര​ണ്ടു​ശ...

Your Subscription Supports Independent Journalism

View Plans

പൂ​ണ്ടു​പൂ​ണ്ടു

പു​ണ​രു​മ്പോ​ള്‍,

പൂ​ണ്ട​ട​ക്കം

പു​ത​യു​മ്പോ​ള്‍,

പൂ​ർ​ണ​ശി​ൽ​പ-

മാ​കു​മ്പോ​ള്‍,

പൂ​വൊ​രെ​ണ്ണം

മ​ല​രു​മ്പോ​ള്‍...

മു​റു​കി​മു​റു​കി

നി​റ​യു​മ്പോ​ള്‍,

കു​റു​കി​യു​രു​കി

വ​ഴി​യു​മ്പോ​ള്‍,

നി​റ​ന​ദി​യാ-

യൊ​ഴു​കു​മ്പോ​ള്‍

ഉ​ട​ലൊ​രേ​മ​ധു-

വാ​കു​മ്പോ​ള്‍...

തു​ഴ​തു​ഴ​ഞ്ഞു

നീ​ന്തു​മ്പോ​ള്‍,

നാ​വു​തോ​ണി

യു​ല​യു​മ്പോ​ള്‍,

ശം​ഖ​നാ​ദ-

മു​യ​രു​മ്പോ​ള്‍,

ഉ​യി​രൊ​ര​മ്പ​ല

മാ​കു​മ്പോ​ള്‍...

ഇ​റു​കി​യി​റു​കി-

യു​ര​യു​മ്പോ​ള്‍,

വേ​ര്‍പ്പു​ചാ​ലു​ക-

ളൊ​ഴു​കു​മ്പോ​ള്‍,

ര​ണ്ടു​ഗ​ന്ധം

തി​രി​യു​മ്പോ​ള്‍,

മെ​ല്ലെ​മെ​ല്ലെ

അ​യ​യു​മ്പോ​ള്‍…

അ​ക​ലെ​യ​ക​ലെ-

യാ​കു​മ്പോ​ള്‍,

ര​ണ്ടു​ശി​ൽ​പ​ങ്ങ

ളാ​കു​മ്പോ​ള്‍,

ജീ​വ​നും​കൊ​ണ്ട്

പി​രി​യു​മ്പോ​ള്‍,

ഞാ​ന​പ്പാ​ന​ക​ള്‍

തു​ട​രു​മ്പോ​ള്‍…

News Summary - madhyamam weekly malayalam poem