Begin typing your search above and press return to search.
proflie-avatar
Login

വൃ​ഥാ​സ്വ​പ്ന​ങ്ങ​ൾ പ​ട​വി​റ​ങ്ങു​മ്പോ​ൾ

വൃ​ഥാ​സ്വ​പ്ന​ങ്ങ​ൾ പ​ട​വി​റ​ങ്ങു​മ്പോ​ൾ
cancel

വൃ​ഥാ​സ്വ​പ്ന​ങ്ങ​ൾ മ​ന​സ്സി​ന്റെ പ​ട​വി​റ​ങ്ങു​മ്പോ​ൾ

ആ​ശ്വാ​സ​ത്തി​ന്റെ ക​ണി​കാ​ജ​ലം

വാ​യി​ലി​റ്റി​യ അ​നു​ഭൂ​തി​യാ​കും.

ല​ളി​ത​ജീ​വി​ത​സു​ഗ​മ​വീ​ഥി​ക​ളി​ൽ

ഓ​ടി​ക്ക​ളി​ക്കാ​ൻ തോ​ന്നും.

ക​ഥ​യി​ല്ലാ​യ്മ​യു​ടെ നി​ഷാ​ദ​ന​ർ​ത്ത​നം

അ​വ​സാ​നി​ക്കും.

കു​തി​ച്ചു​ചാ​ടു​ന്ന വി​ഷാ​ദ​മാ​പി​നി

നി​യ​ന്ത്രി​ത​മാ​കും.

ഓ​ർ​മ​ക​ൾ ത​ടാ​ക​ത്തി​ൽ വ​ഞ്ചി​യി​റ​ക്കും.

നി​മ്നോ​ന്ന​ത​ങ്ങ​ൾ സ​മ​ത​ല​ങ്ങ​ളാ​കും.

ഒ​രു ചെ​റു​പൂ​വു​പോ​ലും മ​ന്ദ​ഹാ​സ​മ​ണി​യി​ക്കും.

ന​മ്മ​ൾ ജീ​വി​ത​ത്തി​ന്റെ കു​ളി​രി​ല​ലി​യും.

ചു​വ​ടു​ക​ൾ ആ​വേ​ശ​ത്തോ​ടെ കു​തി​ക്കും

ജീ​വി​തം പു​തു​മ തേ​ടു​മ്പോ​ഴാ​ണ്

വൃ​ഥാ​സ്വ​പ്ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്...

Show More expand_more
News Summary - malayalam poem